20 വർഷത്തെ ദാമ്പത്യം ആഘോഷമാക്കി താരങ്ങൾ
സിനിമയിലെയും ജീവിതത്തിലെയും റൊമാൻ്റിക് ജോഡിയായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹ വാർഷികത്തിൻ്റെ സന്തോഷത്തിലാണ്. മലയാളികളുടെയും തമിഴകത്തിൻ്റേയും പ്രിയപ്പെട്ട താരദമ്പതികൾ പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വലിയ മാതൃകയാണ് സമ്മാനിക്കുന്നത്. 20 വർഷത്തെ ദാമ്പത്യം ആഘോഷമാക്കി താരങ്ങൾ എന്നത് ആരാധകരും സിനിമാലോകവും ഒരുപോലെ…