സുരേഷ് ഗോപി- ലിസ്റ്റിൻ സ്റ്റീഫൻ ടീം വീണ്ടും, സംവിധാനം രാജേഷ് ഭാസ്കർ, ഷൂട്ടിംഗ് നവംബറിൽ
സുരേഷ് ഗോപി ലിസ്റ്റിൻ സ്റ്റീഫൻ ടീം വീണ്ടും ഒന്നിക്കുന്നു. രാജേഷ് ഭാസ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്. സുരേഷ് ഗോപി…