Category: Awards & Events

Welcome to our Awards and Events page, where we celebrate achievements, recognitions, and memorable occasions that showcase our journey and commitment to excellence. From prestigious awards to special events, these moments reflect the dedication, talent, and contributions of everyone involved.

We are proud to celebrate the awards and recognitions received for outstanding achievements and contributions. Each award represents hard work, dedication, innovation, and a commitment to delivering excellence.

Our events provide opportunities to connect, celebrate achievements, share experiences, and create lasting memories. Explore highlights from our important events, celebrations, programs, and special occasions.

 

ബുസാൻ ചലച്ചിത്രമേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ’

മലയാള സിനിമയ്ക്ക് മറ്റൊരു അഭിമാന നിമിഷം കൂടി. ബുസാൻ ചലച്ചിത്രമേളയിൽ ‘ചെവിട്ടോർമ്മ’ ശ്രദ്ധേയ സാന്നിധ്യമാകുകയാണ്. അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ചലച്ചിത്രമേളകളിലൊന്നായ Busan International Film Festival-ന്റെ 31-ാമത് പതിപ്പാണ് 2026ൽ നടക്കുന്നത്. ഒക്ടോബർ 6 മുതൽ 15 വരെ ദക്ഷിണ…

മികച്ച നടനുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി മമ്മൂക്ക

മമ്മൂക്ക ദേശീയ അവാർഡ് ഏറ്റുവാങ്ങി. മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ഈ നേട്ടം ആരാധകരും സിനിമാ പ്രേക്ഷകരും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ദേശീയ പുരസ്കാര വിതരണച്ചടങ്ങിൽ മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങി. വർഷങ്ങളായി മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം…

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അഭിമാനമായി ‘തിയേറ്റർ’; കൊൽക്കത്തയിലും റഷ്യയിലുമായി നാല് പുരസ്കാരങ്ങൾ

തിയേറ്റർ സിനിമയ്ക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങൾ .സജിൻ ബാബുവിന്റെ സംവിധാനത്തിൽ റിമ കല്ലിങ്കൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ (Theatre: The Myth of Reality) എന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്.…

വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ദിലീഷ് പോത്തൻ ; ചെവിട്ടോർമ്മ ബുസാൻ ചലച്ചിത്ര മേളയിലേക്ക്’

ചെവിട്ടോർമ്മ ബുസാൻ ചലച്ചിത്ര മേളയിലേക്ക് .ലിയോ തദ്ദേവൂസിന്റെ സംവിധാനത്തിൽ ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചെവിട്ടോർമ്മ’ (The Soul Whisperer) എന്ന ചിത്രം ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മലയാള സിനിമയ്ക്ക് വലിയൊരു അഭിമാന നേട്ടമാണ്.…

കൃഷ്ണാഷ്ടമി മോസ്കോ ചലച്ചിത്രമേളയിൽ ‘രാജ്യാന്തര പ്രീമിയർ’

കൃഷ്ണാഷ്ടമി മോസ്കോ ചലച്ചിത്രമേളയിൽ . റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രം ‘കൃഷ്ണാഷ്ടമി’യുടെ രാജ്യാന്തര പ്രീമിയർ നടക്കുന്നു. ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളും നിരൂപകരും ഉറ്റുനോക്കുന്ന ഈ മേളയുടെ ഔദ്യോഗിക വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ…

ഓസ്കാർ അക്കാദമിയിൽ മമ്മൂട്ടിക്ക് വിശേഷണം;… ​കരഘോഷത്തോടെ കാണികൾ…

ഓസ്കാർ അക്കാദമിയിൽ മമ്മൂട്ടിക്ക് വിശേഷണം .ലോക സിനിമയ്ക്ക് മുന്നിൽ അഭിമാനമായി മാറിയിരിക്കുകയാണ് മലയാള ചിത്രം ഭ്രമയു​ഗവും നടൻ മമ്മൂട്ടിയും. കഴിഞ്ഞ ദിവസം രാത്രി 7.30ന് ഭ്രമയു​ഗം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. ഇതോട് അനുബന്ധിച്ച് സ്ക്രീനിൽ വേളയിൽ നടന്ന സ്പീച്ചിന്റെ വീഡിയോ…

തമിഴ്നാട് സംസ്ഥാന പുരസ്‌കാരം:മഞ്ജു വാര്യർ, നയൻതാര, അപർണ ബാലമുരളി, കീർത്തി സുരേഷ്, ലിജോ മോൾ ജോസ് മികച്ച നടിമാർ

തമിഴ്നാട് സംസ്ഥാന പുരസ്‌കാരം മലയാളി താരങ്ങൾക്ക്. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അഞ്ച് മുൻനിര നടിമാർ. വിവിധ വർഷങ്ങളിലെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മഞ്ജു വാര്യർ, നയൻതാര, അപർണ ബാലമുരളി, കീർത്തി സുരേഷ്, ലിജോ മോൾ…

പത്മഭൂഷൻ അംഗീകരം ഒടുവിൽ മലയാളത്തിന്റെ അഭിനയചക്രവർത്തിക്ക്

പത്മഭൂഷൻ അംഗീകാരം മഹാനടൻ മമ്മൂട്ടിക്ക്. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ അതുല്യമായ സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് രാജ്യത്തിന്റെ ആദരം. 2026-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിൽ, കലാരംഗത്തെ മികവിനായി അദ്ദേഹത്തിന് പത്മഭൂഷൺ (Padma Bhushan) ബഹുമതി ലഭിച്ചു.…