മരണമില്ലാത്തയാളായി നിവിൻ പോളി; ‘യേഴു കടൽ യേഴു മലൈ’യുടെ ആദ്യ 3 മിനിറ്റ് പുറത്തുവിട്ട് അണിയറക്കാർ
യേഴു കടൽ യേഴു മലൈ ആദ്യ 3 മിനിറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി റാം സംവിധാനം ചെയ്ത ചിത്രത്തിന്റെ തുടക്കത്തിലെ രംഗങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വ്യത്യസ്തമായ കഥാപശ്ചാത്തലവും കഥാപാത്രങ്ങളുടെ അവതരണവും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്…