Category: Trailers & Teasers

Welcome to our Trailers & Teasers section, where you can discover the latest previews, first looks, and exciting glimpses from upcoming movies and entertainment projects. Stay updated with new releases, featured characters, story highlights, and exclusive visual moments.

Explore the newest movie trailers and get a closer look at upcoming films, their stories, characters, performances, and visual highlights.

Discover short and exciting teasers that offer a glimpse into upcoming releases and build anticipation among movie lovers.

Stay informed about upcoming movies, release announcements, and the latest promotional videos from the entertainment world.

Enjoy special previews, first looks, and promotional highlights that bring you closer to the latest movies and entertainment projects.

ഭയവും നിഗൂഢതയും നിറച്ച് ‘ഭൗമ’ ട്രെയിലർ

പ്രേക്ഷകരിൽ ആകാംക്ഷയും ഭയവും ഒരുപോലെ നിറച്ച് മലയാള ചിത്രം ഭൗമ ട്രെയിലർ പുറത്തിറങ്ങി. ദുരൂഹതകളും ഭീതിജനകമായ കാഴ്ചകളും നിറഞ്ഞ ട്രെയിലർ ഇതിനോടകം സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങളും ഇരുണ്ട അന്തരീക്ഷവും ചിത്രത്തിന്റെ ഹൊറർ ത്രില്ലർ സ്വഭാവം വ്യക്തമാക്കുന്നു.…

കറുത്തച്ചനൂട്ടിന്ന് പിന്നിലെ രഹസ്യങ്ങളിലേക്ക് ജയസൂര്യ -ജിതിൻ കെ ജോസ് ചിത്രം മായൻ ടീസർ

മലയാള സിനിമാപ്രേമികളിൽ ആകാംക്ഷയുണർത്തി ജയസൂര്യ നായകനാകുന്ന മായൻ ചാപ്റ്റർ 1 – ബിയോണ്ട് ദ ഷാഡോസ് ടീസർ പുറത്തിറങ്ങി. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നിഗൂഢതയും ഭീതിയും നിറഞ്ഞ പ്രമേയവുമായാണ് എത്തുന്നത്. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി…

മാസ് വില്ലനായി കുഞ്ചാക്കോ ബോബൻ, സ്റ്റൈലിഷ് ലുക്കിൽ നസ്ലിനും സൗബിനും ശ്രീനാഥ് ഭാസിയും; ബാച്ച്ലർ പാർട്ടി ‘deux’ ട്രെയിലർ

ബാച്ച്ലർ പാർട്ടി ‘deux’ ട്രെയിലർ പുറത്തിറങ്ങിയതോടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ് അമൽ നീരദ് ചിത്രം. മാസ് ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് മേക്കിങ്ങും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി എത്തിയ ട്രെയിലർ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നു. ട്രെയിലറിലെ ഏറ്റവും ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്നാണ് കുഞ്ചാക്കോ…

ജിത്തു മാധവൻ – സൂര്യ ചിത്രം സീൻ ട്രെയിലർ പുറത്ത്

മലയാള സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് ജിത്തു മാധവൻ – സൂര്യ ചിത്രം. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ സീൻ ട്രെയിലർ പുറത്തുവന്നതോടെ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. വ്യത്യസ്തമായ അവതരണവും ശ്രദ്ധേയമായ പോസ്റ്റർ ഡിസൈനും ചിത്രത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നു. ചിത്രത്തിന്റെ…

സ്റ്റൈലിഷ് മാസ് ലുക്കിൽ സൂര്യയുടെ ഡിഎസ്പി ഇമ്പരാജ്, ജിത്തു മാധവൻ ചിത്രം ‘സീൻ’ ഗ്ലിംപ്സ് പുറത്ത്

സൂര്യ സീൻ ഗ്ലിംപ്സ് പുറത്തുവന്നതോടെ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ താരത്തിന്റെ സ്റ്റൈലിഷ് മാസ് ലുക്ക്. ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിൽ ഡിഎസ്പി ഇമ്പരാജ് എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. പുറത്തുവന്ന ദൃശ്യങ്ങളിലെ താരത്തിന്റെ വ്യത്യസ്തമായ രൂപവും തീവ്രമായ…

ഡോണ്ട് ട്രൈ ദിസ് അറ്റ് ഹോം’; സൂര്യയുടെ ‘സീനി’ൽ ഈശ്വരനായി നസ്ലിൻ, ക്യാരക്ടർ ടീസർ

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിലെ നസ്ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്ത് ചിത്രത്തിലെ നസ്ലിന്റെ ക്യാരക്ടർ ടീസർ ശ്രദ്ധ നേടുകയാണ്. ചുവപ്പും കറുപ്പും കലർന്ന ചെക്ക് ഷർട്ടും മഞ്ഞ നിറത്തിലുള്ള മുന്നറിയിപ്പ്…

കോമഡിയും ഫാന്റസിയും നിറച്ച് ടൈറ്റനസ് പ്രീ റിലീസ് ടീസർ

ടൈറ്റനസ് പ്രീ ടീസർ പുറത്തിറങ്ങി . മലയാള സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ടൈറ്റനസിന്റെ ഒഫിഷ്യൽ പ്രീ റിലീസ് ടീസർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾക്കും ദൃശ്യവിസ്മയങ്ങൾക്കും ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഈ ടീസർ ഇതിനോടകം തന്നെ…

തെലുങ്കിൽ അടുത്ത ഹിറ്റ് ഉന്നമിട്ട് ദുൽഖർ സൽമാൻ, ആകാശംലോ ഒക താര’ യുടെ ടീസർ പുറത്ത്

ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രം ആകാശംലോ ഒക താര ടീസർ പുറത്തിറങ്ങി. ടീസർ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. വ്യത്യസ്ത ഭാഷകളിലെ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ ദുൽഖർ സൽമാന്റെ പുതിയ പ്രോജക്ട് എന്ന നിലയിൽ…

മാസ് ലുക്കിൽ മാത്യു തോമസ്;’ഉടുമ്പൻചോല വിഷൻ ട്രെയിലർ എത്തി

സലാം ബുഖാരി സംവിധാനം ചെയ്ത് മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ഉടുമ്പൻചോല വിഷൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായിരിക്കുകയാണ്. ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു മാസ് ലുക്കിലാണ് മാത്യു തോമസ് എത്തിയിരിക്കുന്നത്.…

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷ നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ

നീക്കം ടീസർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ദിലീപിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വേഷപ്പകർച്ചയാണ് ടീസറിലെ പ്രധാന ആകർഷണം. ഗൗരവമേറിയ ലുക്കിലും ശക്തമായ ഭാവപ്രകടനത്തിലുമാണ് താരം എത്തുന്നത്. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിക്കുന്ന രീതിയിലാണ് ടീസർ…