പുതുമുഖങ്ങളുമായി സെന്ന ഹെഗ്‌ഡെ വീണ്ടും; ‘കൊല’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
സെന്ന ഹെഗ്‌ഡെയുടെ കൊല ടൈറ്റിൽ പുറത്ത് ; തിങ്കളാഴ്ച നിശ്ചയം’, ‘പദ്മിനി’, ‘അവിഹിതം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ‘കൊല’. ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മുൻ ചിത്രങ്ങളെപ്പോലെ…