‘പേരൻപി’ലെ പ്രകടനം; തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മമ്മൂട്ടിയെ പരിഗണിക്കാത്തതിൽ വിമർശനം
പേരൻപിലെ മമ്മൂട്ടിയുടെ പ്രകടനം പരിഗണിക്കാത്തതിൽ വിമർശനം. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളും പ്രതിഷേധങ്ങളുമാണ് സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും ഉയരുന്നത്. പ്രത്യേകിച്ച്, സംവിധായകൻ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അമുധവൻ എന്ന…