Category: Music & Soundtracks

ഇനി ഏഴുജന്മം ഇതുപോലെ തുടരേണമെന്ന വിധിയാണോ…!’ ‘ധൂമകേതു’വിലെ ഗാനം പുറത്ത്

ധൂമകേതുവിലെ ഗാനം പുറത്തിറങ്ങി. “ഇനി ഏഴുജന്മം ഇതുപോലെ തുടരേണമെന്ന വിധിയാണോ…!” എന്ന വരികളിലൂടെ പ്രണയത്തിന്റെ ആഴമേറിയ വികാരങ്ങൾ പങ്കുവെക്കുന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പ്രണയവും ബന്ധങ്ങളും പ്രധാനമായി എത്തുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിന് അനുയോജ്യമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഒരുമിച്ചുള്ള ജീവിതത്തിന്റെ…

ബിജു മേനോന് പിറന്നാൾ സമ്മാനം, ‘അവറാച്ചൻ ആൻഡ് സൺസി’ലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

ബിജു മേനോൻ നായകനാകുന്ന അവറാച്ചൻ ആൻഡ് സൺസിലെ രണ്ടാമത്തെ ഗാനം അണിയറപ്രവർത്തകർ റിലീസ് ചെയ്തു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്ന ഈ ഗാനം ഇപ്പോൾ വലിയ തരംഗമായി മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, അപ്പനും മകനും തമ്മിലുള്ള ബന്ധമാണ് ഇതിന്റെ പ്രമേയം.…

പുരട്ച്ചി’യുമായി വേടൻ, വൈറലായി’ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സിനിമയിലെ തീം സോങ്

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ തീം സോങ് ‘പുരട്ച്ചി’ മലയാള റാപ്പ് ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. പ്രശസ്ത റാപ്പർ വേടന്റെ വരികളും ആലാപനവുമാണ് ഇതിന്റെ പ്രധാന ആകർഷണം. ഗാനം പുറത്തിറങ്ങിയയുടൻ തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി. ചിത്രത്തിന്റെ പ്രമേയത്തോട് ചേർന്നുനിൽക്കുന്ന ശക്തമായ…

ചിരിപ്പിച്ച നാൽവർസംഘം ഇനി പാടും; ‘പാതിരാക്കുറുക്ക’നിൽ ഗായകരായി മുകേഷും സിദ്ദിഖും ജഗദീഷും അശോകനും

ചിരിപ്പിച്ച നാൽവർസംഘം ഇനി പാടും. മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ എന്നിവർ പുതിയൊരു കൗതുകകരമായ വേഷത്തിലാണ് എത്തുന്നത്. ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിനായി ഈ നാലു താരങ്ങളും ഗായകരാകുകയാണ്. വർഷങ്ങളായി തങ്ങളുടെ സ്വാഭാവികമായ അഭിനയത്തിലൂടെയും ഹാസ്യരംഗങ്ങളിലൂടെയും…

ദുൽഖർ സൽമാനൊപ്പം ബ്രോധ വി, ‘ഐ ആം ഗെയിമി’ലെ ‘ഹൈ സ്റ്റേക്ക്സ്’ പ്രൊമോ സോംഗ് വീഡിയോ പുറത്ത്

ഐ ആം ഗെയിമിലെ ഹൈ സ്റ്റേക്ക്സ് പ്രൊമോ സോംഗ് പുറത്ത്. ദുൽഖർ സൽമാനൊപ്പം ബ്രോധ വി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഐ ആം ഗെയിമി’ലെ പുതിയ പ്രൊമോ സോംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ഹൈ സ്റ്റേക്ക്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ…

ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’; ആദ്യ ഗാനം ‘മാളേ മല്ലിക്കൊത്തേ’ പുറത്തിറങ്ങി

ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ ആദ്യ ഗാനം പുറത്തിറങ്ങി.ടൈം ട്രാവൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മലയാളം ചിത്രം ‘ഒറിജിനൽ’ സിനിമയിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘മാളേ മല്ലിക്കൊത്തേ’ എന്നുതുടങ്ങുന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന ചിത്രത്തിന്റെ സംഗീതത്തിന്…

നീലക്കണ്ണകളുള്ളൊരു വെൺമേഘ പക്ഷി’; ലോ&ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

ലോ&ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി .രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീലക്കണ്ണുകളുള്ളൊരു വെൺമേഘ പക്ഷി’ എന്ന് തുടങ്ങുന്ന ഗാനം ഷിബു ചക്രവർത്തിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നവാഗതനായ…

ഈ ഓണം ജസ്റ്റിൻ ചേട്ടായി ഉഷാറാക്കും’; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ വീഡിയോ ഗാനം പുറത്ത്

നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിലെ വീഡിയോ ഗാനം പുറത്തിറങ്ങി. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ ചിരിയും ചിന്തയും സമ്മാനിക്കുന്ന ഒന്നായിരിക്കുമെന്നാണ് പുറത്തുവന്ന സൂചനകൾ നൽകുന്നത്. ചിത്രത്തിലെ പുതിയ…

‘കാതങ്ങൾ ദൂരെ’; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ ആദ്യ ഗാനം പുറത്ത്

ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നു. ‘കാതങ്ങൾ ദൂരെ’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. റൊമാന്റിക് ട്രാക്കിൽ ഒരുക്കിയിരിക്കുന്ന…

ദുൽഖർ സൽമാൻ ചിത്രം ‘ആകാശംലോ ഒക താരയിലെ ആദ്യ ഗാനം കുട്ടി കുട്ടി പുവേ’ റിലീസ് ആയി

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രമായ ‘ആകാശംലോ ഒക താരയിലെ ഗാനം പുറത്തിറങ്ങി. ‘കുട്ടി കുട്ടി പുവേ’ എന്നുതുടങ്ങുന്ന മനോഹരമായ പ്രണയ ഗാനമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് രംഗങ്ങളും മനോഹരമായ ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായ…