ഈ മദനരാവുകൾ നിറ കിനാവുകൾ’ സജിൻ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ റെട്രോ വൈബ് ഗാനം പുറത്ത്
ധൂമകേതു റെട്രോ വൈബ് ഗാനം ‘ഈ മദനരാവുകൾ നിറ കിനാവുകൾ’ പുറത്തിറങ്ങി. സജിൻ ഗോപുവും നിഖില വിമലും ഒന്നിച്ചെത്തുന്ന ഗാനത്തിന് പഴയകാല സിനിമാഗാനങ്ങളുടെ ഓർമപ്പെടുത്തലുമായാണ് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. റെട്രോ പശ്ചാത്തലവും വിന്റേജ് ലുക്കും സംഗീതത്തിന്റെ സ്വഭാവവുമായി ചേർന്നുപോകുന്ന രീതിയിലാണ് ഗാനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.…