മമതയും ശ്രീനാഥ് ഭാസിയും ചേർന്ന് പാടിയ VAAZHVE MAYAAM ബാച്ച്ലർ പാർട്ടി DEUX ആദ്യ ഗാനം പുറത്തിറങ്ങി
ബാച്ച്ലർ പാർട്ടി DEUX ആദ്യ ഗാനം പുറത്തിറങ്ങി. മമതയും ശ്രീനാഥ് ഭാസിയും ചേർന്ന് പാടിയ VAAZHVE MAYAAM എന്ന ഗാനമാണ് ചിത്രത്തിലെ ആദ്യ ഗാനമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. വ്യത്യസ്തമായ സംഗീതവും അവതരണവും കൊണ്ട് ശ്രദ്ധ നേടുന്ന ഗാനത്തിന്റെ റിലീസ് സോഷ്യൽ മീഡിയയിലും…