ഹൊററും പൊട്ടിച്ചിരിയുമായി ‘പ്രകമ്പനം’ 30 ന് തിയറ്ററിലേക്ക്
പ്രകമ്പനം ജനുവരി 30ന് തിയേറ്ററുകളിലെത്തും. യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രകമ്പനം’ ജനുവരി 30-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ‘നദികളിൽ സുന്ദരി യമുന’ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു…