Category: Upcoming releases

Welcome to our Upcoming Releases section, where you can discover the latest information about new movies, upcoming entertainment projects, release dates, and exciting announcements. Stay updated with new films, promotional updates, and other important details.

Explore information about upcoming movies, including cast details, production updates, genres, and other highlights.Dates

Stay informed about confirmed and announced release dates for upcoming films and entertainment projects.

Get the latest news about upcoming films, casting announcements, production developments, and other exciting entertainment updates.

ഈ ടീമിന്റെ കൂടെ ഞാനുമുണ്ട് ചത്താ പച്ച ‘യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?

ചത്താ പച്ചയിൽ മോഹൻലാലും മമ്മൂട്ടിയും .മലയാള സിനിമയിലെ യുവനിര ഒന്നിക്കുന്ന ആവേശകരമായ ആക്ഷൻ കോമഡി ചിത്രം ‘ചത്തപ്പച്ച’ ജനുവരി 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫോർട്ട് കൊച്ചിയിലെ ഗുസ്തി സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും…

ഫൺ ഫാമിലി ഫാൻറസി എൻറർടെയ്നറായി ‘മാജിക് മഷ്റൂംസ്’ ജനുവരി 23ന് തിയേറ്ററുകളിൽ

മാജിക് മഷ്റൂംസ് ജനുവരി 23ന് തിയേറ്ററുകളിലെത്തും. മലയാള സിനിമയിലെ ഹിറ്റ് കോമ്പോകളിലൊന്നായ നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 23-ന് തീയേറ്ററുകളിൽ എത്തുന്നു. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ…

ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവ് ഡേറ്റ് പ്രഖ്യാപിച്ചു മോഹൻലാൽ

മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ദൃശ്യം 3-ന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവ് 2026 ഏപ്രിൽ 2-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തും. ഇന്നലെ സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഈ വിവരം ആരാധകരുമായി…

അച്ഛനും മകനും വീണ്ടും വെള്ളിത്തിരയിൽ

​മലയാള സിനിമയിലെ പ്രിയപ്പെട്ട അച്ഛനും മകനും വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുകയാണ്. ജയറാമും കാളിദാസ് ജയറാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംസ് വീഡിയോ ഇന്നലെ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ ആവേശമുണർത്തുന്ന ആശകൾ ആയിരം ​ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തും.…