ബിജു മേനോൻ നായകനാകുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ
അവറാച്ചൻ ആൻഡ് സൺസ് ഒക്ടോബർ 2ന് തിയേറ്ററുകളിൽ എത്തും. ബിജു മേനോനെ നായകനാക്കി ഒരുങ്ങുന്ന പുതിയ മലയാള ചിത്രത്തിന്റെ പുതിയ റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കുടുംബബന്ധങ്ങളും നർമ്മവും ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ലളിതവും ആസ്വാദ്യകരവുമായ സിനിമാറ്റിക് അനുഭവമാണ്…