തിയേറ്ററുകളിൽ മികച്ച പ്രതികരണം; സൈജു കുറുപ്പ് ചിത്രം ‘ആരം’ സക്സസ് ടീസർ പുറത്ത്
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സൈജു കുറുപ്പ് ചിത്രം ‘ആരം’ വീണ്ടും സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ആരം സക്സസ് ടീസർ പുറത്തിറങ്ങി. പുതിയ ടീസർ പുറത്തുവന്നതോടെ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക…