Author: admin

സഹോദരൻ അല്ല മകൻ ആണ് സർ മകനെ കണ്ട് അമ്പരന്ന് സുരേഷ് ഗോപിയോട് ജീവ

സഹോദരൻ അല്ല മകൻ ആണ് സർ മകനെ കണ്ട് അമ്പരന്ന് സുരേഷ് ഗോപിയോട് ജീവ .നടൻ ജീവയുടെ ഏറ്റവും പുതിയ ചിത്രമായ ‘തലൈവർ, തമ്പി, തലൈമകൻ’ സിനിമയുടെ വിജയഘോഷവേദിയിൽ വെച്ച് അദ്ദേഹം തന്റെ മകൻ സ്പർശിനെ സിനിമാലോകത്തിന് പരിചയപ്പെടുത്തി. ചടങ്ങിൽ വിശിഷ്ടാതിഥിയായി…

പ്രേഷക പ്രതീക്ഷകൾ ഉയർത്തി അനോമി ട്രെയിലർ

പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തി അനോമി ട്രെയിലർ .ഭാവനയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അനോമി: ദി ഇക്വേഷൻ ഓഫ് ഡെത്ത്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേഷകർക്കിടയിൽ വലിയ താല്പര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. റിയാസ് മാരത്ത് സംവിധാനം ചെയ്യുന്ന ഈ മിസ്റ്ററി ക്രൈം ത്രില്ലറിൽ…

‘പേരൻപി’ലെ പ്രകടനം; തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മമ്മൂട്ടിയെ പരിഗണിക്കാത്തതിൽ വിമർശനം

പേരൻപിലെ മമ്മൂട്ടിയുടെ പ്രകടനം പരിഗണിക്കാത്തതിൽ വിമർശനം. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളും പ്രതിഷേധങ്ങളുമാണ് സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും ഉയരുന്നത്. പ്രത്യേകിച്ച്, സംവിധായകൻ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അമുധവൻ എന്ന…

സിനിമയോ പ്രൊപ്പഗണ്ടയോ? ദ കേരള സ്റ്റോറിക്ക് രണ്ടാം ഭാഗം:ടീസർ പുറത്ത്

വിവാദങ്ങൾക്കും വലിയ വിജയങ്ങൾക്കും ശേഷം ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോൺഡ്’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിന് പിന്നാലെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ ഈ സീക്വൻസിൽ മതപരിവർത്തനവും…

എസ്. എസ് രാജമൗലി ചിത്രം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

വാരണാസി ഏപ്രിൽ 7ന് തിയേറ്ററുകളിൽ എത്തും .എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം വാരണാസി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം 2027 ഏപ്രിൽ 7-ന്…

തമിഴ്നാട് സംസ്ഥാന പുരസ്‌കാരം:മഞ്ജു വാര്യർ, നയൻതാര, അപർണ ബാലമുരളി, കീർത്തി സുരേഷ്, ലിജോ മോൾ ജോസ് മികച്ച നടിമാർ

തമിഴ്നാട് സംസ്ഥാന പുരസ്‌കാരം മലയാളി താരങ്ങൾക്ക്. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അഞ്ച് മുൻനിര നടിമാർ. വിവിധ വർഷങ്ങളിലെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മഞ്ജു വാര്യർ, നയൻതാര, അപർണ ബാലമുരളി, കീർത്തി സുരേഷ്, ലിജോ മോൾ…

ടി എസ് ലൗലജനായി ലാലേട്ടൻ

ടി എസ് ലൗലജനായി ലാലേട്ടൻ .മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വീണ്ടും ഒരു പൊലീസ് വേഷത്തിലെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘L366’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ ടി. എസ്. ലൗലജന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ…

അടുത്ത ഹിറ്റിനൊരുങ്ങി സന്ദീപ് പൂജ റിലീസ് എത്തുമെന്ന് റിപ്പോർട്ട്‌

അടുത്ത ഹിറ്റിനൊരുങ്ങി സന്ദീപ്. പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങളുടെ വലിയ വിജയത്തിന് ശേഷം യുവതാരം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കോസ്മിക് സാംസൺ’ റിലീസിനായി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച സോഫിയ…

വലതുവശത്തെ കള്ളനി’ലെ ഗാനം പുറത്ത്

വലതുവശത്തെ കള്ളനിലെ ഗാനം പുറത്ത്. നിതിൻ പ്രഭാകർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. “പാലാപ്പള്ളി പെരുന്നാളിന്” എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ അതുൽ നറുകരയാണ് ഈ ചിത്രത്തിലെ പാട്ട് ആലപിച്ചിരിക്കുന്നത്. നാടൻ പാട്ടിന്റെ…

പെൻ സിനിമാസിന്റെ ‘ഗംഗ യമുന സിന്ധു സരസ്വതി ‘ ആരംഭിച്ചു

പെൻ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ആന്തോളജി ചിത്രം ഗംഗ യമുന സിന്ധു സരസ്വതി യ്ക്ക് തുടക്കമായി. കൊച്ചി പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാൽപ്രിയൻ…