ജേക്ക്‌സ് ബിജോയ് – ടൊവിനോ കോംബോ; ‘പള്ളിചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി
പള്ളിച്ചട്ടമ്പി ആദ്യ ഗാനം കാട്ടുചെമ്പകം പുറത്തിറങ്ങി .ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹിറ്റ് മ്യൂസിക് മേക്കർ ജേക്ക്സ് ബിജോയ് ഈണം നൽകിയ ‘കാട്ടുചെമ്പകം’ എന്ന് തുടങ്ങുന്ന…