20 ദിവസത്തിന് 150 കോടി! ‘കൽക്കി’യിൽ കമൽഹാസൻ പ്രതിഫലം ഞെട്ടിക്കുന്നു
കൽക്കി ചിത്രത്തിലെ കമൽഹാസൻ പ്രതിഫലം ഞെട്ടിക്കുന്നു . നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’യിൽ സുപ്രീം യാസ്കിൻ എന്ന വില്ലൻ വേഷം അവതരിപ്പിക്കാൻ ഉലകനായകൻ കമൽഹാസൻ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ…