I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ, ഗെയിം കൂടുതൽ വലുതാകുമെന്ന് പോസ്റ്റ്
I’m Game പുതിയ റിലീസ് ഡേറ്റ്; ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ‘ഐ ആം ഗെയിം’ (I’m Game) റിലീസ് ചെയ്യേണ്ടിയിരുന്ന തീയതി മാറ്റി. ആദ്യം ഈ മാസം (ആഗസ്റ്റ്) 20-ന്…