Month: August 2026

ചോരക്കളിയുടെ പൂരം; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ടീസർ പുറത്ത്

നാനി നായകനായെത്തുന്ന പുതിയ ചിത്രം ‘ദ പാരഡൈസ്’ എന്ന സിനിമയുടെ ആകാംക്ഷയേഴ്ക്കുന്ന ടീസർ പുറത്തിറങ്ങി. തെലുങ്ക് സിനിമാലോകത്ത് വൻ ചർച്ചയായി മാറിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് ഒഡേല ആണ്. ഇരുവരും ഒന്നിച്ച ‘ദസറ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്…

വിജയ് യുമായി വിവാഹ മോചനം ഭാര്യ സംഗീത ഹർജി പിൻവലിച്ചതായി കോടതി

വിജയ് സംഗീത വിവാഹ മോചനം ; നടൻ വിജയിയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് സംബന്ധിച്ച് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വലിയതോതിലുള്ള ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ സംഗീത വിവാഹമോചന ഹർജി പിൻവലിച്ചതായി കോടതി ഉത്തരവിട്ടു എന്ന തരത്തിലുള്ള വാർത്തകൾ…

കുറ്റാന്വേഷണവും സസ്പെൻസും; സൈജു കുറുപ്പ് നായകനാകുന്ന ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രം ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുറ്റാന്വേഷണത്തിനും സസ്പെൻസിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണിത്. ദുരൂഹതകൾ നിറഞ്ഞ പശ്ചാത്തലത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സൈജു കുറുപ്പിന്റെ ലുക്കും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.…

നല്ല ‘തുടക്ക’മാകട്ടെ; വിസ്മയാ മോഹൻലാലിന്റെ ആദ്യ ചിത്രത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും ദുൽഖറും

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും ജനപ്രിയ താരം ദുൽഖർ സൽമാനും വിസ്മയ മോഹൻലാൽ ആദ്യ ചിത്രത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത് ആരാധകരുടെ മനംകവരുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്. മോഹൻലാലിന്റെ മകൾ വിസ്മയ പ്രധാന വേഷത്തിലെത്തുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ റിലീസ് വേളയിലാണ് സിനിമാ…

അരങ്ങേറ്റം കുറിക്കാൻ വിസ്മയ, ഒപ്പം മോഹൻലാൽ; തുടക്കം ഇന്ന് തിയേറ്ററുകളിൽ

മലയാള സിനിമാ ലോകവും ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്ന വലിയൊരു തുടക്കത്തിനാണ് ഇന്ന് തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത്. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ചലച്ചിത്രലോകത്തേക്ക് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ സുപ്രധാന പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നത്. സിനിമയുടെ…

ടൊവിനോയും ജോൺപോളും ചേതനും വീണ്ടുമൊന്നിക്കുന്നു; റീയൂണിയൻ ‘ഗപ്പി‘യുടെ പത്താം വാർഷികത്തിൽ

ഗപ്പി പത്താം വാർഷികം ;മലയാളസിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഫീൽ ഗുഡ് ചിത്രങ്ങളിലൊന്നായ ‘ഗപ്പി’യുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു. യുവതാരം ടൊവിനോ തോമസും സംവിധായകൻ ജോൺപോൾ ജോർജും ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും വീണ്ടും കൈകോർക്കുന്നുവെന്ന വാർത്ത…

ഒരു മുഖത്തിനുള്ളിൽ മറ്റൊരു മുഖം!; ‘ആശ’യിൽ ഞെട്ടിച്ച് ഉർവശിയും ജോജുവും

ആശ’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ; ഉർവശിയും ജോജു ജോർജും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘ആശ’യുടെ ടൈറ്റിൽ പോസ്റ്റർ മലയാള സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയാകുന്നു. ഒറ്റനോട്ടത്തിൽ കൗതുകമുണർത്തുന്നതും അതേസമയം ഏറെ ദുരൂഹതകൾ നിറഞ്ഞതുമാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഒരു മുഖത്തിനുള്ളിൽ…

വർഷങ്ങൾക്ക് ശേഷം ഒരു സിനിമയ്ക്കായി ഒന്നിച്ച് ശാലിനിയും അജിത്തും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

ശാലിനിയും അജിത്തും പുതിയ ചിത്രം ; ശാലിനിയും അജിത്തും വീണ്ടും ഒരേ സിനിമയുടെ ഭാഗമായി എത്തുന്നുവെന്ന വാർത്ത ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകത ഈ പ്രഖ്യാപനത്തിനുണ്ട്. പുതിയ സിനിമയുടെ ടൈറ്റിൽ…

മമ്മൂട്ടിയുടെ പുതിയ ചിത്രം: നീതിഷ് സഹദേവിന്റെ സംവിധാനത്തിൽ ഷൂട്ടിംഗ് ആരംഭിച്ചു

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും നവാഗതനായ നീതിഷ് സഹദേവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. സിനിമ ലോകവും ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രൊജക്റ്റ് മലയാള സിനിമയിൽ പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതനായ നീതിഷ് സഹദേവ്…

വാഴ 2-ന് ശേഷം ഹാഷിർ നായകനാവുന്ന പുതിയ ചിത്രം; ‘ഞൊടി’ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്ത്”

വാഴ 2 എന്ന വലിയ വിജയത്തിന് ശേഷം ഹാഷിർ നായകനാകുന്ന പുതിയ ചിത്രം ഞൊടി ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഞൊടി- ഒൺ മോർ ടൈം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹാഷിറിനൊപ്പം…