Category: Upcoming Projects & Announcements

Welcome to our Upcoming Projects & Announcements section. Find the latest news about upcoming movies, new film projects, casting news, and major updates from Indian cinema.

Explore newly announced films, upcoming projects, actors, actresses, directors, and production houses. Learn about new movie collaborations and projects in development.

Follow casting news, project updates, production news, and official announcements from filmmakers and production teams. Get an early look at new films and entertainment projects.

Visit this page regularly for the latest movie announcements, casting updates, project news, and entertainment updates from Indian cinema.

വാഴ 2’ന് ശേഷം നായകനായി ഹാഷിർ; കൂടെ അമീനും ലുക്മാനും ചന്തു സലിംകുമാറും; ‘ഞൊടി’ തുടങ്ങി

ഹാസ്യത്തിന് വലിയ പ്രാധാന്യം നൽകി ഒരുങ്ങുന്ന പുതിയ മലയാള ചിത്രമാണ് ‘ഞൊടി’. ‘വാഴ 2’ന് ശേഷം നായകനായി ഹാഷിർ എത്തുന്ന ഈ ചിത്രത്തിൽ അമീൻ, ലുക്മാൻ അഫ്രാൻ, ചന്തു സലിംകുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങുകളോടെയുള്ള തുടക്കം…

അജു വർഗീസ് വീണ്ടും തമിഴിൽ ; യോഗി ബാബുവിനൊപ്പം പുതിയ ചിത്രം

അജു വർഗീസ് വീണ്ടും തമിഴിൽ . മലയാളികളുടെ പ്രിയനടൻ അജു വർഗീസ് വീണ്ടും തമിഴ് സിനിമയിലേക്ക് ചുവടുവെക്കുന്നു. തമിഴ് സിനിമയിലെ പ്രമുഖ കോമഡി നടനായ യോഗി ബാബുവിനൊപ്പം പ്രധാന വേഷത്തിലാണ് അജു വർഗീസ് ഈ പുതിയ ചിത്രത്തിൽ എത്തുന്നത്. ഇരുതാരങ്ങളുടെയും കോമ്പിനേഷൻ…

ഓണം ആഘോഷമാക്കാൻ മാസ് ആക്ഷൻ ഫാമിലി എന്റർടെയ്നർ, രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും; ഖലീഫ: ദ ലെഗസി തുടരും

ഖലീഫ ദ ലെഗസി തുടരും.മലയാള സിനിമയുടെ ഓണക്കാലം ആവേശത്തിലാഴ്ത്തി പൃഥ്വിരാജ് സുകുമാരൻ – വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ മാസ് ആക്ഷൻ ചിത്രം ‘ഖലീഫ’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും എത്തിയിരിക്കുകയാണ്. ‘ഖലീഫ…

പോലീസ് വേഷത്തിൽ മോഹൻലാൽ; തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ ഷൂട്ടിങ് പമ്പയിൽ

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പമ്പയിൽ ആരംഭിച്ചു. മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിൽ എസ്.ഐ. ടി.എസ്. ലൗലജൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ്…

ലാലേട്ടനും ചിദംബരവും കൈകോർക്കുന്നു ഇൻഡസ്ട്രി ഹിറ്റിനായി പുതിയ കൂട്ടുകെട്ട്

ലാലേട്ടനും ചിദംബരവും കൈകോർക്കുന്നു ;മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം സംവിധായകൻ ചിദംബരം ആർക്കൊപ്പം കൈകോർക്കും എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും സംവിധായകൻ ചിദംബരവും ആദ്യമായി…

മോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്നു; ചിത്രീകരണം നവംബറിൽ തുടങ്ങും

മോഹൻലാൽ അനൂപ് സത്യൻ ചിത്രം ;മലയാളസിനിമയുടെ പ്രിയനടൻ മോഹൻലാലും യുവസംവിധായകൻ അനൂപ് സത്യനും ഒന്നിക്കുന്നു എന്ന വാർത്ത സിനിമ പ്രേക്ഷകരിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’ എന്ന വിജയചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രം…

ജൂഡിനൊപ്പം ഒരു കിടിലൻ പടം ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ, 12 കൊല്ലം കാത്തിരുന്ന നിമിഷമെന്ന് മറുപടി

മോഹൻലാൽ ജൂഡ് ആന്തണി ചിത്രം. മോഹൻലാലും സംവിധായകൻ ജൂഡ് ആന്റണി ജോസഫും ആദ്യമായി ഒരു മുഴുവൻ നീള ചിത്രത്തിനായി ഒന്നിക്കുന്നു എന്ന വാർത്ത മലയാള സിനിമാലോകത്ത് വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്. ‘തുടക്കം’ എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന…

ടൊവിനോ നായകനാകുന്ന സൈജു ശ്രീധർ ചിത്രം; ‘മുൻപേ’ ചിത്രീകരണത്തിന് തുടക്കം

‘മുൻപേ’ ചിത്രീകരണത്തിന് തുടക്കം.മലയാള സിനിമയിലെ പ്രമുഖ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ ‘മുൻപേ’യുടെ ഔദ്യോഗിക ചിത്രീകരണത്തിന് തുടക്കമായി. നവാഗതനായ സൈജു ശ്രീധറാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. മലയാള സിനിമാ ലോകത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രൊജക്റ്റ്,…

നിവിൻ പോളിയുടെ 51-ാം ചിത്രം; നായിക രുക്മിണി വസന്ത്, നിർമാണം മാർട്ടിൻ പ്രക്കാട്ട്, സംവിധാനം നാഷിദ്

നിവിൻ പോളിയുടെ 51-ാം ചിത്രം .മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടെ 51-ാം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജാ ചടങ്ങുകളും കൊച്ചിയിൽ നടന്നു. കന്നഡയിലെ ശ്രദ്ധേയയായ നായിക രുക്മിണി വസന്ത് ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവരുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ‘ജയ…

ടൊവിനോയും ജോൺപോളും ചേതനും വീണ്ടുമൊന്നിക്കുന്നു; റീയൂണിയൻ ‘ഗപ്പി‘യുടെ പത്താം വാർഷികത്തിൽ

ഗപ്പി’യുടെ പത്താം വാർഷികം . മലയാളസിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഫീൽ ഗുഡ് ചിത്രങ്ങളിലൊന്നായ ‘ഗപ്പി’യുടെ പത്താം വാർഷികം അനുബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു. യുവതാരം ടൊവിനോ തോമസും സംവിധായകൻ ജോൺപോൾ ജോർജും ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും വീണ്ടും കൈകോർക്കുന്നുവെന്ന…