Category: Trailers & Teasers

Welcome to our Trailers & Teasers section, where you can discover the latest previews, first looks, and exciting glimpses from upcoming movies and entertainment projects. Stay updated with new releases, featured characters, story highlights, and exclusive visual moments.

Explore the newest movie trailers and get a closer look at upcoming films, their stories, characters, performances, and visual highlights.

Discover short and exciting teasers that offer a glimpse into upcoming releases and build anticipation among movie lovers.

Stay informed about upcoming movies, release announcements, and the latest promotional videos from the entertainment world.

Enjoy special previews, first looks, and promotional highlights that bring you closer to the latest movies and entertainment projects.

പേടിച്ചു വിറയ്ക്കാൻ തയ്യാറെടുത്തുകൊള്ളൂ; ‘മമ്മി’ ട്രെയിലർ എത്തി

ഹൊറർ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഭയപ്പെടുത്തുന്ന രംഗങ്ങളും ആകാംക്ഷ ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവും കൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പുരാതനമായ ഒരു നിഗൂഢതയും അതിനെത്തുടർന്നുണ്ടാകുന്ന പേടിപ്പെടുത്തുന്ന…

ആക്ഷനിൽ ത്രസിപ്പിക്കാൻ മാധവ് സുരേഷ്; ‘അങ്കം അട്ടഹാസം’ ട്രെയ്‌ലർ എത്തി

ആക്ഷൻ രംഗങ്ങളുമായി മാധവ് സുരേഷ് എത്തുന്ന അങ്കം അട്ടഹാസം ട്രെയ്‌ലർ പുറത്തിറങ്ങി. മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ മാധവ് സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രം ‘അങ്കം അട്ടഹാസം’ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. സുരേഷ് ഗോപിയുടെ മകൻ എന്നതിനപ്പുറം…

ശിവകാർത്തികേയനും കമൽഹാസനും; ‘സെയ്യോൻ’ ടീസർ പുറത്തു

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ശിവകാർത്തികേയൻ നായകനാകുന്ന ‘സെയ്യോൻ’. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ശിവകാർത്തികേയൻ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തീർത്തും…

അനോമിയുടെ സക്സസ് ടീസർ പുറത്തിറക്കി മമ്മൂട്ടിയും മോഹൻലാലും

നവാഗതനായ റിയാസ് മാരാത്ത് സംവിധാനം ചെയ്ത ‘അനോമി: ദി ഇക്വേഷൻ ഓഫ് ഡെത്ത്’ എന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ പങ്കുചേർന്നുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചേർന്ന് അനോമിയുടെ സക്സസ്…

ഫാമിലി എന്റെർടെയ്നർ ‘സുഖമാണോ സുഖമാണ് ‘പ്രീ ടീസർ പുറത്ത്

സൗത്ത് ഇന്ത്യൻ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘സുഖമാണോ സുഖമാണ്’ എന്ന സിനിമയുടെ പ്രീ റിലീസ് ടീസർ പുറത്തിറങ്ങി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ എന്ന ലേബലിൽ എത്തുന്ന ഈ ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്.…

നിഖിലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സ്വയംഭു ‘ ടീസർ ;നായിക സംയുക്ത മേനോൻ

നിഖിൽ സിദ്ധാർത്ഥ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം സ്വയംഭൂ ടീസർ പുറത്തിറങ്ങി. . വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ പീരിയഡ് ആക്ഷൻ ഡ്രാമയിൽ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. യുദ്ധക്കളത്തിലെ പോരാട്ടവീര്യം വിളിച്ചോതുന്ന പോസ്റ്ററുകളും ടീസറിലെ ദൃശ്യങ്ങളും ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ…

ട്രോളാനെത്തിയവരെ ഞെട്ടിച്ച് ലെജൻഡ് ശരവണൻ… ലീഡർ ഗ്ലിംപസ് എത്തി….

ലെജൻഡ് ശരവണന്റെ ലീഡർ ഗ്ലിംപസ് എത്തി .ലെജൻഡ് ശരവണൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് പുറത്തിറങ്ങി. ‘ലീഡർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘കാക്കി സട്ടൈ’, ‘കൊടി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ദുരൈ സെന്തിൽകുമാറാണ്. തന്റെ…

പ്രേഷക പ്രതീക്ഷകൾ ഉയർത്തി അനോമി ട്രെയിലർ

പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തി അനോമി ട്രെയിലർ .ഭാവനയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അനോമി: ദി ഇക്വേഷൻ ഓഫ് ഡെത്ത്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേഷകർക്കിടയിൽ വലിയ താല്പര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. റിയാസ് മാരത്ത് സംവിധാനം ചെയ്യുന്ന ഈ മിസ്റ്ററി ക്രൈം ത്രില്ലറിൽ…

സിനിമയോ പ്രൊപ്പഗണ്ടയോ? ദ കേരള സ്റ്റോറിക്ക് രണ്ടാം ഭാഗം:ടീസർ പുറത്ത്

വിവാദങ്ങൾക്കും വലിയ വിജയങ്ങൾക്കും ശേഷം ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോൺഡ്’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിന് പിന്നാലെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ ഈ സീക്വൻസിൽ മതപരിവർത്തനവും…

ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പറയാൻ വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയുടെ പുതിയ വേഷം.ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതയും ഇന്ത്യയുടെ ചരിത്ര സംഭവങ്ങളും പറയുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട എത്തുന്നു. വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘രണബാലി’യുടെ ടൈറ്റിൽ ഗ്ലിംപ്സ് പുറത്തിറങ്ങി. ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ…