Category: Music & Song

Welcome to our Music & Song section, featuring the latest movie songs, music releases, lyrical updates, singers, composers, and promotional content from the world of cinema.

Discover new releases from upcoming and recently released films. Explore songs featuring popular singers, talented composers, music directors, lyricists, and artists from Indian cinema.

Stay updated with new song announcements, lyrical videos, music posters, audio releases, and other official updates shared by filmmakers, production teams, and music labels. These songs often give audiences a glimpse into a movie’s story, emotions, characters, and overall theme.

Visit this page regularly for the latest Music & Song updates, new movie songs, audio releases, lyrical content, music announcements, and promotional updates from Indian cinema and the entertainment industry.

നീലക്കണ്ണകളുള്ളൊരു വെൺമേഘ പക്ഷി’; ലോ&ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

ലോ&ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി .രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീലക്കണ്ണുകളുള്ളൊരു വെൺമേഘ പക്ഷി’ എന്ന് തുടങ്ങുന്ന ഗാനം ഷിബു ചക്രവർത്തിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നവാഗതനായ…

ഈ ഓണം ജസ്റ്റിൻ ചേട്ടായി ഉഷാറാക്കും’; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ വീഡിയോ ഗാനം പുറത്ത്

നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റിലെ വീഡിയോ ഗാനം പുറത്തിറങ്ങി. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ ചിരിയും ചിന്തയും സമ്മാനിക്കുന്ന ഒന്നായിരിക്കുമെന്നാണ് പുറത്തുവന്ന സൂചനകൾ നൽകുന്നത്. ചിത്രത്തിലെ പുതിയ…

‘കാതങ്ങൾ ദൂരെ’; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ ആദ്യ ഗാനം പുറത്ത്

ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നു. ‘കാതങ്ങൾ ദൂരെ’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. റൊമാന്റിക് ട്രാക്കിൽ ഒരുക്കിയിരിക്കുന്ന…

ദുൽഖർ സൽമാൻ ചിത്രം ‘ആകാശംലോ ഒക താരയിലെ ആദ്യ ഗാനം കുട്ടി കുട്ടി പുവേ’ റിലീസ് ആയി

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രമായ ‘ആകാശംലോ ഒക താരയിലെ ഗാനം പുറത്തിറങ്ങി. ‘കുട്ടി കുട്ടി പുവേ’ എന്നുതുടങ്ങുന്ന മനോഹരമായ പ്രണയ ഗാനമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് രംഗങ്ങളും മനോഹരമായ ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായ…

‘ഏറുന്നോ തമോവനനിരകൾ….’ കുഞ്ചാക്കോ ബോബൻ ചിത്രം ഉന്മാദത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

ഉന്മാദം ലിറിക്കൽ വീഡിയോ ഗാനം പുറത്ത്.മലയാള സിനിമയുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമായ ‘ഉന്മാദ’ത്തിലെ ഏറ്റവും പുതിയ ലിറിക്കൽ വീഡിയോ ഗാനം ആരാധകർക്കായി പുറത്തുവിട്ടു. ‘ഏറുന്നോ തമോവനനിരകൾ…’ എന്നുതുടങ്ങുന്ന മനോഹരമായ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ…

കുഞ്ചാക്കോ ബോബന്റെ ഒരു ദുരൂഹ സാഹചര്യത്തിൽ’പുതിയ ഗാനം

കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ആരാധകർ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പേരുപോലെ തന്നെ നിഗൂഢതയും…

പേട്രിയറ്റ് ആദ്യഗാനം വരുന്നു; സുഷിൻ ശ്യാമിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ്

പേട്രിയറ്റ് ആദ്യഗാനം വരുന്നു . മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ആദ്യ ഗാനം റിലീസിനൊരുങ്ങുകയാണ്. സുഷിൻ ശ്യാം സംഗീതം നൽകിയ ‘കാറ്റു തൊട്ടപ്പോൾ’ എന്ന ഈ പ്രണയഗാനം അദ്ദേഹത്തിന്റെ തന്നെ…

ഹൈവോൾട്ടേജ് ഡാൻസും റഹ്മാൻ സംഗീതവും; ‘പെദ്ധി’യിലെ പുതിയ ഗാനം

എ.ആർ. റഹ്മാന്റെ മാന്ത്രിക സംഗീതവും കാണികളെ ആവേശം കൊള്ളിക്കുന്ന ഹൈവോൾട്ടേജ് നൃത്തച്ചുവടുകളുമായി ‘പെദ്ധി’യിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ പുറത്തുവന്ന ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. റഹ്മാന്റെ തനതായ ശൈലിയിലുള്ള താളലയങ്ങളും…

ഒരാളിലായ് മനം ഒരാളിലായ്… ഐസിയുവിലെ മനോഹര ഗാനം പുറത്തിറക്കി മമ്മൂട്ടി

ഐസിയു ഗാനം പുറത്തിറങ്ങി. ‘താന്തോന്നി’ എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ‘ഐ.സി.യു’ (ICU – Innocent Craziness Unleashed) എന്ന സിനിമയിലെ ‘ഒരാളിലായ് മനം’ എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങി. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ സോഷ്യൽ…

ജേക്ക്‌സ് ബിജോയ് – ടൊവിനോ കോംബോ; ‘പള്ളിചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

പള്ളിചട്ടമ്പി ആദ്യ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹിറ്റ് മ്യൂസിക് മേക്കർ ജേക്ക്സ് ബിജോയ് ഈണം നൽകിയ ‘കാട്ടുചെമ്പകം’ എന്ന് തുടങ്ങുന്ന ഗാനമാണ്…