ടി എസ് ലൗലജനായി ലാലേട്ടൻ
ടി എസ് ലൗലജനായി ലാലേട്ടൻ . മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വീണ്ടും ഒരു പൊലീസ് വേഷത്തിലെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘L366’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ ടി. എസ്. ലൗലജന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ…