Category: Look Poster/Character Poster/Title Poster

Welcome to our Look Poster/Character Poster/Title Poster section, featuring the latest movie posters, first looks, character reveals, title posters, and promotional updates from the world of cinema.

Discover new look posters featuring actors and actresses from upcoming films. Explore character posters that introduce important roles, unique appearances, and interesting details about new movie projects.

Stay updated with title posters, first-look announcements, promotional artwork, and other official poster releases shared by filmmakers and production teams. These posters often provide the first glimpse of a movie’s characters, title, theme, and visual style.

Visit this page regularly for the latest Look Poster/Character Poster/Title Poster new movie poster releases, character reveals, and promotional content from Indian cinema and the entertainment industry.

രാഷ്ട്രീയ നേതാവ് കെ.കെ. മേനോനായി വിജയരാഘവൻ; ‘അനന്തൻ കാട് ക്യാരക്ടർ പോസ്റ്റർ പുറത്ത്

മലയാള സിനിമയിലെ പ്രഗത്ഭ നടനായ വിജയരാഘവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘അനന്തൻ കാട്’ എന്ന സിനിമയുടെ ശ്രദ്ധേയമായ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു ശക്തനായ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘കെ.കെ. മേനോൻ’…

രൺവീർ സിംഗിന്റെ ധുരന്ധർ പ്രതികാരം പുതിയ പോസ്റ്റർ പുറത്ത്; അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് നേട്ടം

ബോളിവുഡ് താരം രൺവീർ സിംഗിനെ കേന്ദ്രകഥാപാത്രമാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടതോടെ സിനിമാ ലോകത്ത് വലിയ ആവേശമാണ് പടരുന്നത്. രൺവീറിന്റെ തീക്ഷ്ണമായ ലുക്കും ആക്ഷൻ പശ്ചാത്തലവും വ്യക്തമാക്കുന്ന പോസ്റ്റർ ആരാധകർക്കിടയിൽ ഇതിനോടകം…

ഹാസ്യത്തിൽ നിന്ന് നിയമത്തിലേക്ക്; ‘പോർമുഴക്കം’യിൽ വടിവേലുവിന്റെ വ്യത്യസ്ത കഥാപാത്രം

പോർമുഴക്കം’യിൽ വടിവേലു .സീനു രാമസാമി സംവിധാനം ചെയ്യുന്ന ‘പോർമുഴക്കം’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ട് വടിവേലു തന്റെ അഭിനയ ജീവിതത്തിൽ തികച്ചും വേറിട്ടൊരു പാത സ്വീകരിക്കുകയാണ്. പതിറ്റാണ്ടുകളായി തമാശകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ‘വൈഗൈ പുയൽ’, ഈ ചിത്രത്തിൽ ഗൗരവമേറിയ ഒരു…

തോക്കുചൂണ്ടി മമ്മൂട്ടിയും മോഹൻലാലും, ഡ്രൈവിങ് സീറ്റിൽ ചാക്കോച്ചൻ; പേട്രിയറ്റ് സെക്കന്റ് ലുക്ക് പോസ്റ്റർ

പേട്രിയറ്റ് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ന്റെ ആവേശം നിറയ്ക്കുന്ന രണ്ടാം ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തോക്കുകളുമായി തീപ്പൊരി ആക്ഷൻ ലുക്കിൽ മമ്മൂട്ടിയും…

നിവിൻ്റെ വില്ലനായി ഷറഫുദ്ദീൻ; ‘പ്രതിച്ഛായ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

പ്രതിഛായ ക്യാരക്ടർ പോസ്റ്റർ പുറത്ത് . നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രതിച്ഛായ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്ന ഷറഫുദ്ദീന്റെ തീക്ഷ്ണമായ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗ്ലാസ്സും താടിയും…

കർമാടി; സുദേവ് നായരുടെ ‘ടോക്സിക്’ ലുക്ക് പുറത്ത്

യഷ് നായകനാകുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ടോക്സിക്’ സിനിമയിലെ സുദേവ് നായരുടെ ഗംഭീര ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കർമാടി എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് ഈ ഗീതു മോഹൻദാസ് ചിത്രത്തിൽ എത്തുന്നത്. പരുക്കൻ ലുക്കിൽ, തലയിൽ തൊപ്പിയും കയ്യിൽ തോക്കുമായി നിൽക്കുന്ന സുദേവിന്റെ…

ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ

ആട് 3 പോസ്റ്റർ പുറത്ത്. മലയാളികളുടെ പ്രിയപ്പെട്ട ഷാജി പാപ്പനും സംഘവും വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ ഇക്കുറി അവർ നേരിടുന്നത് മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതീവ സങ്കീർണ്ണവും രസകരവുമായ വെല്ലുവിളികളാണെന്നാണ് പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘ആട്…

ഓസ്കർ പ്രതീക്ഷിച്ചിരിക്കുന്ന പ്ലസ്ടു പയ്യൻ : വിനീത് മാധവനെ പരിചയപ്പെടുത്തി നസ്‌ലെൻ…

മോളിവുഡ് ടൈംസ് : വിനീത് മാധവനായി നസ്ലെൻ എത്തുന്നു. നസ്‌ലെൻ കെ. ഗഫൂർ എന്ന നടൻ മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വീകാര്യത വളരെ വലുതാണ്. തന്റെ സ്വാഭാവികമായ അഭിനയശൈലിയിലൂടെയും നർമ്മം കലർന്ന സംഭാഷണങ്ങളിലൂടെയും പ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ച നസ്‌ലെന്റെ…

കൊല്ലം കോട്ട കമ്പനിയുമായി ടിനു പാപ്പച്ചൻ ഫസ്റ്റ് ലുക്ക്‌ പുറത്ത്…

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജന്തരം, ചാവേർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മലയാളത്തിലെ സ്റ്റൈലിഷ് ആക്ഷൻ സംവിധായകൻ ടിനു പാപ്പച്ചൻ പുതിയ പരീക്ഷണവുമായി എത്തുകയാണ്. ‘കൊല്ലം കോട്ട കമ്പനി’ എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ആവേശം നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ…

വാംപയേഴ്സ് മലയാളത്തിലേക്ക് ഹാഫ് സെക്കന്റ്‌ ലുക്ക്‌

വാംപയേഴ്സ് മലയാളം ഹാഫ് സെക്കന്റ് ലുക്ക് പുറത്ത് . മലയാള സിനിമയിലേക്ക് രക്തരക്ഷസ്സുകളുടെ നിഗൂഢമായ ലോകം അവതരിപ്പിക്കുന്ന വാംപയർ ആക്ഷൻ ത്രില്ലർ ‘ഹാഫി’ന്റെ (Half: The Chronicles of Two Half-Blooded Vampires) സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഗോളം’ എന്ന…