Category: Look Poster/Character Poster/Title Poster

Welcome to our Look Poster/Character Poster/Title Poster section, featuring the latest movie posters, first looks, character reveals, title posters, and promotional updates from the world of cinema.

Discover new look posters featuring actors and actresses from upcoming films. Explore character posters that introduce important roles, unique appearances, and interesting details about new movie projects.

Stay updated with title posters, first-look announcements, promotional artwork, and other official poster releases shared by filmmakers and production teams. These posters often provide the first glimpse of a movie’s characters, title, theme, and visual style.

Visit this page regularly for the latest Look Poster/Character Poster/Title Poster new movie poster releases, character reveals, and promotional content from Indian cinema and the entertainment industry.

ഒരു മുഖത്തിനുള്ളിൽ മറ്റൊരു മുഖം!; ‘ആശ’യിൽ ഞെട്ടിച്ച് ഉർവശിയും ജോജുവും

ആശ’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ; ഉർവശിയും ജോജു ജോർജും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘ആശ’യുടെ ടൈറ്റിൽ പോസ്റ്റർ മലയാള സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയാകുന്നു. ഒറ്റനോട്ടത്തിൽ കൗതുകമുണർത്തുന്നതും അതേസമയം ഏറെ ദുരൂഹതകൾ നിറഞ്ഞതുമാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഒരു മുഖത്തിനുള്ളിൽ…

വർഷങ്ങൾക്ക് ശേഷം ഒരു സിനിമയ്ക്കായി ഒന്നിച്ച് ശാലിനിയും അജിത്തും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

ശാലിനിയും അജിത്തും പുതിയ ചിത്രം.ശാലിനിയും അജിത്തും വീണ്ടും ഒരേ സിനിമയുടെ ഭാഗമായി എത്തുന്നുവെന്ന വാർത്ത ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ശാലിനിയും അജിത്തും പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നതെന്ന പ്രത്യേകത ഈ പ്രഖ്യാപനത്തിനുണ്ട്. പുതിയ സിനിമയുടെ ടൈറ്റിൽ ഔദ്യോഗികമായി…

വാഴ 2-ന് ശേഷം ഹാഷിർ നായകനാവുന്ന പുതിയ ചിത്രം; ‘ഞൊടി’ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്ത്”

വാഴ 2 എന്ന വലിയ വിജയത്തിന് ശേഷം ഹാഷിർ നായകനാകുന്ന പുതിയ ചിത്രം ഞൊടി ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘ഞൊടി- ഒൺ മോർ ടൈം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹാഷിറിനൊപ്പം…

പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ചോദ്യത്തിന് ഉത്തരമായി; ടൈം ട്രാവൽ ചിത്രം ‘ORIJINAL’ ടൈറ്റിൽ പുറത്ത്

ORIJINAL ടൈം ട്രാവൽ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. മലയാള സിനിമയിൽ ഏറെ കൗതുകമുണർത്തിയ ‘ORIJINAL ടൈം ട്രാവൽ ചിത്രത്തിന്റെ ടൈറ്റിൽ ഒഫിഷ്യലായി പുറത്തുവന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വലിയൊരു ചോദ്യത്തിനുള്ള ഉത്തരമായാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ടൈം…

‘അസലായവളേ’ സൂപ്പർ ട്രെൻഡിങ്; പൃഥ്വിരാജിൻ്റെ നായികയായി മാളവിക ശ‍‍ർമ മലയാളത്തിലേക്ക്

മലയാള സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട് പൃഥ്വിരാജ് സുകുമാരന്റെ നായികയായി പുതിയ താരം എത്തുന്നു. തെന്നിന്ത്യൻ സുന്ദരി മാളവിക ശർമ്മയാണ് പൃഥ്വിരാജിന്റെ ജോഡിയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ‘അസലായവളേ’ എന്ന പുതിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ…

മെറിബോയ്‌സി’ലെ മെറിയായി ഐശ്വര്യാ രാജ്; പോസ്റ്റർ പുറത്തിറങ്ങി, ആരാണ് ആ ബോയ്‌സ്?

മെറിബോയ്‌സിലെ മെറിയായി ഐശ്വര്യാ രാജ്. മലയാള സിനിമയിൽ ഏറെ കൗതുകം ഉണർത്തിക്കൊണ്ട് പുതിയ ചിത്രമായ ‘മെറിബോയ്‌സി’ന്റെ വിശേഷങ്ങൾ ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ മെറി എന്ന പ്രധാന കഥാപാത്രമായി എത്തുന്ന ഐശ്വര്യാ രാജിന്റെ പുതിയ പോസ്റ്റർ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.…

സസ്‌പെൻസ് അവസാനിച്ചു നായികയെ അവതരിപ്പിച്ച് പൃഥ്വിയുടെ ഖലീഫ ആരാണ് ആ സുന്ദരി?

സസ്‌പെൻസ് അവസാനിച്ചു. പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഖലീഫ’ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയിരുന്ന വലിയ ചോദ്യങ്ങളിലൊന്നായിരുന്നു നായിക ആരായിരിക്കുമെന്നത്. സിനിമാ പ്രേമികൾക്കിടയിൽ നിരവധി പേരുകൾ ചർച്ചയായിരുന്നെങ്കിലും അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. ഇപ്പോൾ ആ സസ്‌പെൻസിന് വിരാമമായി…

40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി; കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റില്‍ പോസ്റ്റർ പുറത്ത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. ’40 ഡെയ്‌സ് ഓഫ് ഹൗസ് പാർട്ടി’ എന്ന പേരിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ടൈറ്റിൽ പോസ്റ്റർ…

ധ്യാൻ ശ്രീനിവാസന്റെ പ്രണയചിത്രം “വിവാ” വരുന്നു മനോഹരമായ പുത്തൻ പോസ്റ്റർ ചിത്രം ഓഗസ്റ്റിൽ .

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പ്രണയചിത്രമായ വിവാ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മനോഹരമായ ദൃശ്യഭംഗിയും ഹൃദയസ്പർശിയായ അവതരണവും കൊണ്ട് ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് പോസ്റ്റർ. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്റെ ഭാഗമായി എത്തിയ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ്…

പൂജ ഹെഗ്ഡെയോടൊപ്പം ദുൽഖർ സൽമാൻ; ‘ശ്രീ ശ്രീ’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ദുൽഖർ സൽമാൻ വീണ്ടും ഒരു തെലുങ്ക് ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ‘ശ്രീ ശ്രീ’ എന്ന പേരിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് പ്രമുഖ നടി പൂജ ഹെഗ്ഡെയാണ്. ആദ്യമായാണ്…