Category: Look poster/Character poster/Title Poster

Welcome to our Look poster/Character poster/Title Poster section, where you can explore the latest look posters, character posters, and title posters from movies and entertainment projects. Discover striking visuals that introduce characters, reveal creative themes, and build excitement around upcoming releases.

Explore visually engaging look posters that showcase the appearance, style, and overall mood of a movie or entertainment project. These posters offer audiences an early glimpse into the visual world of upcoming releases.

Our Look poster/Character poster/Title Poster  highlight individual characters and their unique personalities, appearances, and roles. They give audiences a closer look at the stars and characters who bring stories to life.

Discover title posters designed to introduce movies and projects through creative typography, artwork, and visual concepts. These posters help establish the identity and theme of each release.

Stay connected with the latest poster releases, promotional artwork, and visual announcements from the entertainment industry. Explore this section regularly for new looks, characters, titles, and exciting poster updates.

തോക്കുചൂണ്ടി മമ്മൂട്ടിയും മോഹൻലാലും, ഡ്രൈവിങ് സീറ്റിൽ ചാക്കോച്ചൻ; പേട്രിയറ്റ് സെക്കന്റ് ലുക്ക് പോസ്റ്റർ

പേട്രിയറ്റ് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ന്റെ ആവേശം നിറയ്ക്കുന്ന രണ്ടാം ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തോക്കുകളുമായി തീപ്പൊരി ആക്ഷൻ ലുക്കിൽ മമ്മൂട്ടിയും…

നിവിൻ്റെ വില്ലനായി ഷറഫുദ്ദീൻ; ‘പ്രതിച്ഛായ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

പ്രതിഛായ ക്യാരക്ടർ പോസ്റ്റർ പുറത്ത് . നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രതിച്ഛായ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്ന ഷറഫുദ്ദീന്റെ തീക്ഷ്ണമായ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗ്ലാസ്സും താടിയും…

കർമാടി; സുദേവ് നായരുടെ ‘ടോക്സിക്’ ലുക്ക് പുറത്ത്

യഷ് നായകനാകുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ടോക്സിക്’ സിനിമയിലെ സുദേവ് നായരുടെ ഗംഭീര ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കർമാടി എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് ഈ ഗീതു മോഹൻദാസ് ചിത്രത്തിൽ എത്തുന്നത്. പരുക്കൻ ലുക്കിൽ, തലയിൽ തൊപ്പിയും കയ്യിൽ തോക്കുമായി നിൽക്കുന്ന സുദേവിന്റെ…

ആയുധങ്ങളുമായി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും ടീമും; ആട് 3 പോസ്റ്റർ

ആട് 3 പോസ്റ്റർ പുറത്ത്. മലയാളികളുടെ പ്രിയപ്പെട്ട ഷാജി പാപ്പനും സംഘവും വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ ഇക്കുറി അവർ നേരിടുന്നത് മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതീവ സങ്കീർണ്ണവും രസകരവുമായ വെല്ലുവിളികളാണെന്നാണ് പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘ആട്…

ഓസ്കർ പ്രതീക്ഷിച്ചിരിക്കുന്ന പ്ലസ്ടു പയ്യൻ : വിനീത് മാധവനെ പരിചയപ്പെടുത്തി നസ്‌ലെൻ…

വിനീത് മാധവനെ പരിചയപ്പെടുത്തി നസ്‌ലെൻ. നസ്‌ലെൻ കെ. ഗഫൂർ എന്ന നടൻ മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വീകാര്യത വളരെ വലുതാണ്. തന്റെ സ്വാഭാവികമായ അഭിനയശൈലിയിലൂടെയും നർമ്മം കലർന്ന സംഭാഷണങ്ങളിലൂടെയും പ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ച നസ്‌ലെന്റെ ഓരോ പുതിയ വേഷവും…

കൊല്ലം കോട്ട കമ്പനിയുമായി ടിനു പാപ്പച്ചൻ ഫസ്റ്റ് ലുക്ക്‌ പുറത്ത്…

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജന്തരം, ചാവേർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മലയാളത്തിലെ സ്റ്റൈലിഷ് ആക്ഷൻ സംവിധായകൻ ടിനു പാപ്പച്ചൻ പുതിയ പരീക്ഷണവുമായി എത്തുകയാണ്. ‘കൊല്ലം കോട്ട കമ്പനി’ എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ആവേശം നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ…

വാംപയേഴ്സ് മലയാളത്തിലേക്ക് ഹാഫ് സെക്കന്റ്‌ ലുക്ക്‌

വാംപയേഴ്സ് ഹാഫ് സെക്കന്റ് ലുക്ക് പുറത്ത്. മലയാള സിനിമയിലേക്ക് രക്തരക്ഷസ്സുകളുടെ നിഗൂഢമായ ലോകം അവതരിപ്പിക്കുന്ന വാംപയർ ആക്ഷൻ ത്രില്ലർ ‘ഹാഫി’ന്റെ (Half: The Chronicles of Two Half-Blooded Vampires) സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഗോളം’ എന്ന ശ്രദ്ധേയമായ ചിത്രത്തിന്…

ടി എസ് ലൗലജനായി ലാലേട്ടൻ

ടി എസ് ലൗലജനായി ലാലേട്ടൻ .മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വീണ്ടും ഒരു പൊലീസ് വേഷത്തിലെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘L366’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ ടി. എസ്. ലൗലജന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ…

രാവടി ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്

രാവടി ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ തമിഴ്–മലയാളം ചിത്രം ‘രാവടി’യുടെ (Raawadi) ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിംപ്‌സും പുറത്തിറങ്ങി. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. എസ്. ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാമത്തെ ചിത്രമാണിത്. പ്രശസ്ത സംഗീത…

മാസ് ലുക്കിൽ ടൊവിനോ തോമസ്

മാസ് ലുക്കിൽ ടൊവിനോ തോമസ്. മലയാള സിനിമയിലെ പ്രിയതാരങ്ങളായ ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’യിലെ ടൊവിനോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ‘ശ്രീകുട്ടൻ വെള്ളായണി’ എന്ന ഗായകന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്.…