Category: Look poster/Character poster/Title Poster

Welcome to our Look poster/Character poster/Title Poster section, where you can explore the latest look posters, character posters, and title posters from movies and entertainment projects. Discover striking visuals that introduce characters, reveal creative themes, and build excitement around upcoming releases.

Explore visually engaging look posters that showcase the appearance, style, and overall mood of a movie or entertainment project. These posters offer audiences an early glimpse into the visual world of upcoming releases.

Our Look poster/Character poster/Title Poster  highlight individual characters and their unique personalities, appearances, and roles. They give audiences a closer look at the stars and characters who bring stories to life.

Discover title posters designed to introduce movies and projects through creative typography, artwork, and visual concepts. These posters help establish the identity and theme of each release.

Stay connected with the latest poster releases, promotional artwork, and visual announcements from the entertainment industry. Explore this section regularly for new looks, characters, titles, and exciting poster updates.

40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി; കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റില്‍ പോസ്റ്റർ പുറത്ത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. ’40 ഡെയ്‌സ് ഓഫ് ഹൗസ് പാർട്ടി’ എന്ന പേരിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ടൈറ്റിൽ പോസ്റ്റർ…

ധ്യാൻ ശ്രീനിവാസന്റെ പ്രണയചിത്രം “വിവാ” വരുന്നു മനോഹരമായ പുത്തൻ പോസ്റ്റർ ചിത്രം ഓഗസ്റ്റിൽ .

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പ്രണയചിത്രമായ വിവാ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മനോഹരമായ ദൃശ്യഭംഗിയും ഹൃദയസ്പർശിയായ അവതരണവും കൊണ്ട് ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് പോസ്റ്റർ. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്റെ ഭാഗമായി എത്തിയ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിലും മികച്ച പ്രതികരണമാണ്…

പൂജ ഹെഗ്ഡെയോടൊപ്പം ദുൽഖർ സൽമാൻ; ‘ശ്രീ ശ്രീ’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ദുൽഖർ സൽമാൻ വീണ്ടും ഒരു തെലുങ്ക് ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ‘ശ്രീ ശ്രീ’ എന്ന പേരിലുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് പ്രമുഖ നടി പൂജ ഹെഗ്ഡെയാണ്. ആദ്യമായാണ്…

ലാലേട്ടൻ – ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ നെടുങ്കണ്ടം മിറക്കിൾ

മലയാള സിനിമയിലെ അവിസ്മരണീയമായ കൂടിച്ചേരലുകൾക്ക് സാക്ഷ്യം വഹിക്കാൻ പ്രേക്ഷകർ എപ്പോഴും ആഗ്രഹിക്കാറുണ്ട്. മോഹൻലാലും ദിലീഷ് പോത്തനും ഒന്നിക്കുന്നുവെന്ന വാർത്ത അത്തരത്തിൽ സിനിമാ ലോകത്തെ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘നെടുങ്കണ്ടം മിറക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പ്രഖ്യാപന സമയം മുതൽ…

രാഷ്ട്രീയ നേതാവ് കെ.കെ. മേനോനായി വിജയരാഘവൻ; ‘അനന്തൻ കാട് ക്യാരക്ടർ പോസ്റ്റർ പുറത്ത്

മലയാള സിനിമയിലെ പ്രഗത്ഭ നടനായ വിജയരാഘവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘അനന്തൻ കാട്’ എന്ന സിനിമയുടെ ശ്രദ്ധേയമായ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു ശക്തനായ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘കെ.കെ. മേനോൻ’…

ജയസൂര്യ നായകനായി ഓപ്പറേഷൻ ട്രാൾ രതീഷ് വേഗയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

മലയാള സിനിമയിലെ മുൻനിര താരം ജയസൂര്യയെ നായകനാക്കി പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ട്രാൾ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗുഡ്‌വിൽ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ഈ ചിത്രം വൻ ബജറ്റിൽ ഒരുങ്ങുന്ന…

രൺവീർ സിംഗിന്റെ ധുരന്ധർ പ്രതികാരം പുതിയ പോസ്റ്റർ പുറത്ത്; അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് നേട്ടം

ബോളിവുഡ് താരം രൺവീർ സിംഗിനെ കേന്ദ്രകഥാപാത്രമാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടതോടെ സിനിമാ ലോകത്ത് വലിയ ആവേശമാണ് പടരുന്നത്. രൺവീറിന്റെ തീക്ഷ്ണമായ ലുക്കും ആക്ഷൻ പശ്ചാത്തലവും വ്യക്തമാക്കുന്ന പോസ്റ്റർ ആരാധകർക്കിടയിൽ ഇതിനോടകം…

പ്രകമ്പനത്തിന് പിന്നാലെ പുതിയ പൊട്ടിത്തെറി സാഗർ സൂര്യ — അമീൻ കൂട്ടുകെട്ട് ‘ഡർബി’യുമായി

സാഗർ സൂര്യ – അമീൻ കൂട്ടുകെട്ട് ഡർബി .സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘പ്രകമ്പനം’ എന്ന വീഡിയോയ്ക്ക് പിന്നാലെ സാഗർ സൂര്യയും അമീനും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘ഡർബി’ എന്ന് പേരിട്ടിരിക്കുന്ന ഈ…

യുവതാരങ്ങളുടെ ത്രില്ലർ മാജിക് ‘ശേഷം 2016’ എത്തുന്നു

യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ശേഷം 2016. ദ്വിഭാഷകളിലായി ഒരുങ്ങുന്ന ചിത്രം വ്യത്യസ്തമായ പ്രമേയത്തോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിർത്തി പ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന കഥ സസ്പെൻസ് നിറഞ്ഞ അന്വേഷണത്തിലൂടെയാണ് മുന്നേറുന്നത്. കേരള–കർണാടക…

ഹാസ്യത്തിൽ നിന്ന് നിയമത്തിലേക്ക്; ‘പോർമുഴക്കം’യിൽ വടിവേലുവിന്റെ വ്യത്യസ്ത കഥാപാത്രം

പോർമുഴക്കം’യിൽ വടിവേലു .സീനു രാമസാമി സംവിധാനം ചെയ്യുന്ന ‘പോർമുഴക്കം’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ട് വടിവേലു തന്റെ അഭിനയ ജീവിതത്തിൽ തികച്ചും വേറിട്ടൊരു പാത സ്വീകരിക്കുകയാണ്. പതിറ്റാണ്ടുകളായി തമാശകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന ‘വൈഗൈ പുയൽ’, ഈ ചിത്രത്തിൽ ഗൗരവമേറിയ ഒരു…