വിസ്മയ ‘തുടക്കം’; പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ!
മലയാളികൾ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരുന്ന ആ വാർത്തയ്ക്ക് ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുന്നു. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇന്നലെ…