Author: admin

ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവ് ഡേറ്റ് പ്രഖ്യാപിച്ചു മോഹൻലാൽ

മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ദൃശ്യം 3-ന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാം വരവ് 2026 ഏപ്രിൽ 2-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തും. ഇന്നലെ സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഈ വിവരം ആരാധകരുമായി…

അച്ഛനും മകനും വീണ്ടും വെള്ളിത്തിരയിൽ

​മലയാള സിനിമയിലെ പ്രിയപ്പെട്ട അച്ഛനും മകനും വീണ്ടും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുകയാണ്. ജയറാമും കാളിദാസ് ജയറാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംസ് വീഡിയോ ഇന്നലെ പുറത്തിറങ്ങി. പ്രേക്ഷകരിൽ വലിയ ആവേശമുണർത്തുന്ന ആശകൾ ആയിരം ​ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തും.…

വിസ്മയ ‘തുടക്കം’; പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ!

വിസ്മയ ‘തുടക്കം’; പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ!മലയാളികൾ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരുന്ന ആ വാർത്തയ്ക്ക് ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുന്നു. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ തന്നെ തന്റെ…

ദളപതി ആരാധകർക്ക് നിരാശ: ‘ജനനായകൻ’ പൊങ്കൽ റിലീസ് മുടങ്ങി; നിയമപോരാട്ടം തുടരുന്നു

ദളപതി ആരാധകർക്ക് നിരാശ. വിജയ് ചിത്രം ജനനായകൻ പൊങ്കൽ റിലീസ് മുടങ്ങി. റിലീസുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുന്നു. .ജനുവരി 9-ന് റിലീസ് ആകാനിരുന്ന ദളപതി വിജയ് യുടെ ‘ജനനായകൻ’ ചിത്രം ചില രാഷ്ട്രീയ ഡയലോഗുകളും രംഗങ്ങളും സംബന്ധിച്ച സെൻസർ ബോർഡിന്റെ തടസ്സങ്ങൾ…