Author: admin

അടുത്ത ഹിറ്റിനൊരുങ്ങി സന്ദീപ് പൂജ റിലീസ് എത്തുമെന്ന് റിപ്പോർട്ട്‌

അടുത്ത ഹിറ്റിനൊരുങ്ങി സന്ദീപ്. പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങളുടെ വലിയ വിജയത്തിന് ശേഷം യുവതാരം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കോസ്മിക് സാംസൺ’ റിലീസിനായി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച സോഫിയ…

വലതുവശത്തെ കള്ളനി’ലെ ഗാനം പുറത്ത്

വലതുവശത്തെ കള്ളനിലെ ഗാനം പുറത്ത്. നിതിൻ പ്രഭാകർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. “പാലാപ്പള്ളി പെരുന്നാളിന്” എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ അതുൽ നറുകരയാണ് ഈ ചിത്രത്തിലെ പാട്ട് ആലപിച്ചിരിക്കുന്നത്. നാടൻ പാട്ടിന്റെ…

പെൻ സിനിമാസിന്റെ ‘ഗംഗ യമുന സിന്ധു സരസ്വതി ‘ ആരംഭിച്ചു

പെൻ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ആന്തോളജി ചിത്രം ഗംഗ യമുന സിന്ധു സരസ്വതി യ്ക്ക് തുടക്കമായി. കൊച്ചി പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാൽപ്രിയൻ…

രാവടി ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്

രാവടി ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ തമിഴ്–മലയാളം ചിത്രം ‘രാവടി’യുടെ (Raawadi) ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിംപ്‌സും പുറത്തിറങ്ങി. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. എസ്. ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാമത്തെ ചിത്രമാണിത്. പ്രശസ്ത സംഗീത…

ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പറയാൻ വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയുടെ പുതിയ വേഷം.ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതയും ഇന്ത്യയുടെ ചരിത്ര സംഭവങ്ങളും പറയുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട എത്തുന്നു. വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘രണബാലി’യുടെ ടൈറ്റിൽ ഗ്ലിംപ്സ് പുറത്തിറങ്ങി. ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകളും അതിനെതിരെയുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ…

L367’ എത്തുന്നു: വിഷ്ണു മോഹനോപ്പം പുതിയ യാത്രയ്ക്ക് മോഹൻലാൽ

വിഷ്ണു മോഹനോപ്പം പുതിയ യാത്രയ്ക്ക് മോഹൻലാൽ .മലയാള സിനിമയിലെ മുൻനിര താരം മോഹൻലാലും പ്രശസ്ത സംവിധായകൻ വിഷ്ണു മോഹനും ഒന്നിക്കുന്ന പുതിയ ചിത്രം ‘L367’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു മോഹൻ ആദ്യമായാണ് മോഹൻലാലിനെ നായകനാക്കി…

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു Patriot Team

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പാട്രിയറ്റ്’ (Patriot) റിലീസിനൊരുങ്ങുന്നു. പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ഈ രാഷ്ട്രീയ ത്രില്ലർ ചിത്രം 2026 ഏപ്രിൽ 23-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…

പത്മഭൂഷൻ അംഗീകരം ഒടുവിൽ മലയാളത്തിന്റെ അഭിനയചക്രവർത്തിക്ക്

പത്മഭൂഷൻ അംഗീകാരം മഹാനടൻ മമ്മൂട്ടിക്ക്. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ അതുല്യമായ സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് രാജ്യത്തിന്റെ ആദരം. 2026-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിൽ, കലാരംഗത്തെ മികവിനായി അദ്ദേഹത്തിന് പത്മഭൂഷൺ (Padma Bhushan) ബഹുമതി ലഭിച്ചു.…

മങ്കാത്ത 2 വിന് വേണ്ടി മുറവിളി കുട്ടി ആരാധകർ

മങ്കാത്ത 2 വിന് വേണ്ടി മുറവിളി കുട്ടി ആരാധകർ.അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘മങ്കാത്ത’ തിയേറ്ററുകളിൽ വീണ്ടും ആവേശപ്പൂരം തീർക്കുകയാണ്. അജിത്തിന്റെ കരിയറിലെ 50-ാമത്തെ ചിത്രം എന്ന നിലയിൽ ശ്രദ്ധേയമായ ഈ സിനിമയിലെ ‘വിനായക് മഹാദേവ്’ എന്ന വില്ലൻ…

താടിയെടുത്താല്‍ ആര്‍ക്കെടാ പ്രശ്നം’? ഇനി പൊലീസ് റോളില്‍, ന്യൂ ലുക്കില്‍ മോഹന്‍ലാല്‍

ന്യൂ ലുക്കില്‍ മോഹന്‍ലാല്‍ .മലയാളികളുടെ പ്രിയങ്കരനായ മോഹൻലാൽ വീണ്ടും ഒരു പോലീസ് വേഷത്തിൽ എത്തുന്നു എന്ന വാർത്ത സിനിമാ ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ വേഷത്തേക്കാൾ ഉപരിയായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ പുതിയ ലുക്കാണ്. ഏറെ നാളുകൾക്ക് ശേഷം…