Author: admin

വാംപയേഴ്സ് മലയാളത്തിലേക്ക് ഹാഫ് സെക്കന്റ്‌ ലുക്ക്‌

വാംപയേഴ്സ് ഹാഫ് സെക്കന്റ് ലുക്ക് പുറത്ത്. മലയാള സിനിമയിലേക്ക് രക്തരക്ഷസ്സുകളുടെ നിഗൂഢമായ ലോകം അവതരിപ്പിക്കുന്ന വാംപയർ ആക്ഷൻ ത്രില്ലർ ‘ഹാഫി’ന്റെ (Half: The Chronicles of Two Half-Blooded Vampires) സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഗോളം’ എന്ന ശ്രദ്ധേയമായ ചിത്രത്തിന്…

ബോക്സ്‌ ഓഫീസിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആദ്യവാരം 10 കോടി കടന്ന് ഗണപതിയും ടീമും

ആദ്യവാരം 10 കോടി കടന്ന് പ്രകമ്പനം .മലയാള ചലച്ചിത്ര ലോകത്തെയും ബോക്സ് ഓഫീസിനെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ട് ഗണപതിയും സംഘവും തങ്ങളുടെ വിജയയാത്ര തുടരുകയാണ്. റിലീസ് ചെയ്ത ആദ്യ വാരം പിന്നിടുമ്പോൾ തന്നെ പത്ത് കോടി രൂപയുടെ കളക്ഷൻ റെക്കോർഡ് മറികടന്ന ചിത്രം…

ട്രോളാനെത്തിയവരെ ഞെട്ടിച്ച് ലെജൻഡ് ശരവണൻ… ലീഡർ ഗ്ലിംപസ് എത്തി….

ലെജൻഡ് ശരവണന്റെ ലീഡർ ഗ്ലിംപസ് എത്തി .ലെജൻഡ് ശരവണൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് പുറത്തിറങ്ങി. ‘ലീഡർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘കാക്കി സട്ടൈ’, ‘കൊടി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ദുരൈ സെന്തിൽകുമാറാണ്. തന്റെ…

സഹോദരൻ അല്ല മകൻ ആണ് സർ മകനെ കണ്ട് അമ്പരന്ന് സുരേഷ് ഗോപിയോട് ജീവ

സഹോദരൻ അല്ല മകൻ ആണ് സർ മകനെ കണ്ട് അമ്പരന്ന് സുരേഷ് ഗോപിയോട് ജീവ .നടൻ ജീവയുടെ ഏറ്റവും പുതിയ ചിത്രമായ ‘തലൈവർ, തമ്പി, തലൈമകൻ’ സിനിമയുടെ വിജയഘോഷവേദിയിൽ വെച്ച് അദ്ദേഹം തന്റെ മകൻ സ്പർശിനെ സിനിമാലോകത്തിന് പരിചയപ്പെടുത്തി. ചടങ്ങിൽ വിശിഷ്ടാതിഥിയായി…

പ്രേഷക പ്രതീക്ഷകൾ ഉയർത്തി അനോമി ട്രെയിലർ

പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തി അനോമി ട്രെയിലർ .ഭാവനയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അനോമി: ദി ഇക്വേഷൻ ഓഫ് ഡെത്ത്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേഷകർക്കിടയിൽ വലിയ താല്പര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. റിയാസ് മാരത്ത് സംവിധാനം ചെയ്യുന്ന ഈ മിസ്റ്ററി ക്രൈം ത്രില്ലറിൽ…

‘പേരൻപി’ലെ പ്രകടനം; തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മമ്മൂട്ടിയെ പരിഗണിക്കാത്തതിൽ വിമർശനം

പേരൻപിലെ മമ്മൂട്ടിയുടെ പ്രകടനം പരിഗണിക്കാത്തതിൽ വിമർശനം. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളും പ്രതിഷേധങ്ങളുമാണ് സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും ഉയരുന്നത്. പ്രത്യേകിച്ച്, സംവിധായകൻ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അമുധവൻ എന്ന…

സിനിമയോ പ്രൊപ്പഗണ്ടയോ? ദ കേരള സ്റ്റോറിക്ക് രണ്ടാം ഭാഗം:ടീസർ പുറത്ത്

വിവാദങ്ങൾക്കും വലിയ വിജയങ്ങൾക്കും ശേഷം ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോൺഡ്’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിന് പിന്നാലെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ ഈ സീക്വൻസിൽ മതപരിവർത്തനവും…

എസ്. എസ് രാജമൗലി ചിത്രം റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു

വാരണാസി ഏപ്രിൽ 7ന് തിയേറ്ററുകളിൽ എത്തും .എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം വാരണാസി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം 2027 ഏപ്രിൽ 7-ന്…

തമിഴ്നാട് സംസ്ഥാന പുരസ്‌കാരം:മഞ്ജു വാര്യർ, നയൻതാര, അപർണ ബാലമുരളി, കീർത്തി സുരേഷ്, ലിജോ മോൾ ജോസ് മികച്ച നടിമാർ

തമിഴ്നാട് സംസ്ഥാന പുരസ്‌കാരം മലയാളി താരങ്ങൾക്ക്. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് അഞ്ച് മുൻനിര നടിമാർ. വിവിധ വർഷങ്ങളിലെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മഞ്ജു വാര്യർ, നയൻതാര, അപർണ ബാലമുരളി, കീർത്തി സുരേഷ്, ലിജോ മോൾ…

ടി എസ് ലൗലജനായി ലാലേട്ടൻ

ടി എസ് ലൗലജനായി ലാലേട്ടൻ .മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ വീണ്ടും ഒരു പൊലീസ് വേഷത്തിലെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘L366’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ ടി. എസ്. ലൗലജന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ…