നെൽസണ്‍ കൈ കൊടുത്ത രജനിയും കമലും ആദ്യ ഗ്ലിംപ്സ് എത്തി
KH-RK ആദ്യ ഗ്ലിംപ്സ് എത്തി. സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും പതിറ്റാണ്ടുകൾക്ക് ശേഷം ഒരുമിക്കുന്ന ‘കെഎച്ച്-ആർകെ റീയൂണിയൻ’ എന്ന ചിത്രത്തിന്റെ ആദ്യ സൂചനകൾ പുറത്തുവന്നു. തെന്നിന്ത്യൻ സിനിമാ ലോകം ഏറെ കാലമായി കാത്തിരുന്ന ഈ സ്വപ്നതുല്യമായ കൂടിച്ചേരലിന് സംവിധായകൻ നെൽസൺ…