Author: admin

ദളപതി ആരാധകർക്ക് നിരാശ: ‘ജനനായകൻ’ പൊങ്കൽ റിലീസ് മുടങ്ങി; നിയമപോരാട്ടം തുടരുന്നു

ദളപതി ആരാധകർക്ക് നിരാശ. വിജയ് ചിത്രം ജനനായകൻ പൊങ്കൽ റിലീസ് മുടങ്ങി. റിലീസുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുന്നു. .ജനുവരി 9-ന് റിലീസ് ആകാനിരുന്ന ദളപതി വിജയ് യുടെ ‘ജനനായകൻ’ ചിത്രം ചില രാഷ്ട്രീയ ഡയലോഗുകളും രംഗങ്ങളും സംബന്ധിച്ച സെൻസർ ബോർഡിന്റെ തടസ്സങ്ങൾ…