മമ്മൂട്ടി-അടൂർ ചിത്രം പദയാത്ര ഡിസംബർ നാലിന് തിയേറ്ററുകളിൽ
പദയാത്ര ഡിസംബർ 4ന് തിയേറ്ററുകളിലെത്തും .മലയാള സിനിമ ലോകത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പദയാത്ര’. നീണ്ട 32 വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രശസ്ത കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ…