‘ഖലീഫ’: പൃഥ്വിരാജ്-വൈശാഖ് കൂട്ടുക്കെട്ടിൽ ബിഗ് ബജറ്റ് ചിത്രം ഓഗസ്റ്റിൽ
മലയാള സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് ചിത്രം തിയറ്ററുകളിൽ എത്തും. മാസ് എന്റർടെയ്‌നർ സിനിമകൾക്ക് പേരുകേട്ട വൈശാഖും…