വിജയ് ആരാധകർക്കായുള്ള അവസാന റിലീസ് ജനനായകൻ ജൂലൈ 23 ന് തിയേറ്ററുകളിലേക്ക്
ജനനായകൻ ജൂലൈ 23 ന് തിയേറ്ററുകളിലേക്ക് .തമിഴ് സിനിമയിലെ സൂപ്പർതാരം വിജയ് നായകനാകുന്ന ‘ജനനായകൻ’ ജൂലൈ 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നു. രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയാണ് ഈ സിനിമയെ ആരാധകർക്കിടയിൽ ഏറെ…