Category: Look poster/Character poster/Title Poster

Welcome to our Look poster/Character poster/Title Poster section, where you can explore the latest look posters, character posters, and title posters from movies and entertainment projects. Discover striking visuals that introduce characters, reveal creative themes, and build excitement around upcoming releases.

Explore visually engaging look posters that showcase the appearance, style, and overall mood of a movie or entertainment project. These posters offer audiences an early glimpse into the visual world of upcoming releases.

Our Look poster/Character poster/Title Poster  highlight individual characters and their unique personalities, appearances, and roles. They give audiences a closer look at the stars and characters who bring stories to life.

Discover title posters designed to introduce movies and projects through creative typography, artwork, and visual concepts. These posters help establish the identity and theme of each release.

Stay connected with the latest poster releases, promotional artwork, and visual announcements from the entertainment industry. Explore this section regularly for new looks, characters, titles, and exciting poster updates.

മാസ് ലുക്കിൽ ഗുരു; ‘ബാച്ച്ലർ പാർട്ടി Deux’- ലെ ഷൈൻ ടോം ചാക്കോയുടെ പോസ്റ്റർ പുറത്ത്

Deux-ൽ ഗുരുവായി ഷൈൻ ടോം ചാക്കോ . മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഷൈൻ ടോം ചാക്കോയുടെ പുതിയ ലുക്ക്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി Deux’ എന്ന ചിത്രത്തിൽ ഗുരു എന്ന കഥാപാത്രമായാണ് ഷൈൻ ടോം…

മമ്മു സീനാണ്; ‘ബാച്ച്ലർ പാർട്ടി Deux’- ലെ ചന്തു സലീം കുമാറിന്റെ പോസ്റ്റർ പുറത്ത്

Deux-ൽ മമ്മുവായി ചന്തു സലീം കുമാർ.സ്റ്റൈലിഷ് ലുക്കും മാസ് അവതരണവുമാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. നീല ജാക്കറ്റും സൺഗ്ലാസും ധരിച്ചുള്ള മമ്മുവിന്റെ ലുക്ക് പോസ്റ്ററിൽ ശ്രദ്ധേയമാണ്. അതേസമയം, ഗ്രീൻ ആൻഡ് വൈറ്റ് ജാക്കറ്റും സൺഗ്ലാസും ധരിച്ച് തോക്കേന്തി നിൽക്കുന്ന ചന്തു സലീം…

ദിലീപ് ചിത്രം ‘ഹെനോക്’ ടൈറ്റിൽ പുറത്ത്; എം സ്റ്റാർ എന്റർടെയ്ൻമെന്റ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ വിതരണം ദുൽഖറിന്റെ വേഫെറർ

ദിലീപ് ചിത്രം ഹെനോക് എന്ന പുതിയ സിനിമയുടെ ടൈറ്റിൽ പുറത്തുവന്നു. എം സ്റ്റാർ എന്റർടെയ്ൻമെന്റ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ വിതരണച്ചുമതല ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിനാണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനത്തോടെ സിനിമയെക്കുറിച്ചുള്ള ചർച്ചകളും ശ്രദ്ധ നേടുകയാണ്. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര്…

ആരേയും കൂസാതെ ചിൽ മൂഡിൽ സേവി; ‘ബാച്ച്ലർ പാർട്ടി Deux’- ലെ ശ്രീനാഥ് ഭാസിയുടെ പോസ്റ്റർ പുറത്ത്

Deux-ൽ സേവിയായി ശ്രീനാഥ് ഭാസി. ചിത്രത്തിൽ സേവി എന്ന കഥാപാത്രമായാണ് ശ്രീനാഥ് ഭാസി എത്തുന്നത്. തോക്കുകളുമായി, കൂളായ ഭാവത്തിൽ നിൽക്കുന്ന താരത്തിന്റെ പോസ്റ്റർ ചിത്രത്തിന്റെ ആക്ഷൻ സ്വഭാവം വിളിച്ചോതുന്നതാണ്. കറുപ്പും ഓറഞ്ചും കലർന്ന പശ്ചാത്തലത്തിൽ ഒരുക്കിയ പോസ്റ്ററിൽ സൺഗ്ലാസും കറുത്ത വസ്ത്രങ്ങളും…

ചുണ്ടിൽ പുകച്ചുരുളുകളുമായി പപ്പൻ’ബാച്ച്ലർ പാർട്ടി DEUX’ ലെ ഷറഫുദ്ദിന്റെ പോസ്റ്റർ പുറത്ത്

Deux-ൽ പപ്പനായി ഷറഫുദ്ദിൻ. ബാച്ച്ലർ പാർട്ടി DEUX എന്ന ചിത്രത്തിൽ പപ്പൻ എന്ന കഥാപാത്രമായെത്തുന്ന ഷറഫുദ്ദിന്റെ ക്യാരക്ടർ പോസ്റ്ററാണ് സിനിമാ പ്രേമികൾക്കിടയിൽ കൗതുകമുണർത്തുന്നത്. ചുണ്ടിൽ പുകച്ചുരുളുകളുമായി വേറിട്ട ലുക്കിലാണ് താരം പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം…

ഡെയ്ഞ്ചറസ് ഡാനി; ‘ബാച്ച്ലർ പാർട്ടി Deux’- ലെ സൗബിന്റെ പോസ്റ്റർ പുറത്ത്

Deux-ൽ ഡാനിയായി സൗബിൻ . സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നു. ബാച്ച്ലർ പാർട്ടി Deux എന്ന ചിത്രത്തിൽ ഡാനി എന്ന കഥാപാത്രമായാണ് സൗബിൻ ഷാഹിർ എത്തുന്നത്. താരത്തിന്റെ പുതിയ ലുക്കും കഥാപാത്രത്തിന്റെ പേരും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുന്നു. മലയാള സിനിമയിൽ…

ബാച്ച്‌ലർ പാർട്ടി Deux’- ലെ സോണി, അന്യായ മേക്കോവറിൽ നസ്ലിൻ, പോസ്റ്റർ പുറത്ത്

മലയാള സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് ‘Deux’-ലെ സോണിയായി നസ്ലിന്റെ പുതിയ ലുക്ക്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിലൂടെ പുറത്തുവന്ന താരത്തിന്റെ മേക്കോവർ ഇതിനോടകം കൗതുകം സൃഷ്ടിക്കുന്നു. പതിവ് കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായ അവതരണവുമായി നസ്ലിൻ എത്തുന്നുവെന്ന സൂചനയാണ് പുതിയ ലുക്ക് നൽകുന്നത്. സോണി എന്ന…

തോളിൽ ഷുഗർ ഗ്ലൈഡർ; ‘ബാച്ച്ലർ പാർട്ടി Deux’ -ൽ ടൊവിനോയും; പോസ്റ്റർ പുറത്ത്

‘ബാച്ച്ലർ പാർട്ടി Deux’ -ൽ ടൊവിനോയും; പോസ്റ്റർ പുറത്ത്. തോളിൽ ഷുഗർ ഗ്ലൈഡറുമായി ഇരിക്കുന്ന ടൊവിനോ തോമസിന്റെ വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. ചുവപ്പും കറുപ്പും കലർന്ന സിനിമാറ്റിക് പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ പോസ്റ്റർ സോഷ്യൽ മീഡിയയിലും സിനിമാ ആരാധകർക്കിടയിലും ചർച്ചയാകാൻ…

നായിക മഞ്ജുവാര്യർ, ‘വാഴ 1’നുശേഷം ആനന്ദ് മേനോൻ സംവിധാനം, ‘ഹാപ്പിലൂപ്പി’ന്റെ ഫസ്റ്റ് ലുക്ക്

മഞ്ജു വാര്യർ നായികയാകുന്ന പുതിയ മലയാള ചിത്രം ‘ഹാപ്പിലൂപ്പ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ‘വാഴ’യ്ക്ക് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും സിനിമാപ്രേമികൾക്കിടയിലും സജീവമായിരിക്കുകയാണ്. മഞ്ജു…

ഷറഫുദ്ദീന്റെ ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷറഫുദ്ദീന്റെ ഫാമിലി ട്രിപ്പ് എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കുടുംബത്തോടൊപ്പമുള്ള ഒരു യാത്രയുടെ പശ്ചാത്തലമാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. മലനിരകളുടെ മനോഹരമായ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങൾ റോഡിലൂടെ യാത്ര ചെയ്യുന്ന ദൃശ്യമാണ് പോസ്റ്ററിന്റെ പ്രധാന…