രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ
രാജമൗലി അവതരിപ്പിക്കുന്നതും ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതുമായ പുതിയ ചിത്രമാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’. ഈ ഹൈ-വോൾട്ടേജ് എന്റർടൈനർ ചിത്രം ഒക്ടോബർ രണ്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ ശാസ്ത് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ സിനിമ…