ആ നോട്ടത്തിലുണ്ട് എല്ലാം; ‘ബാച്ച്ലർ പാർട്ടി Deux’-ൽ അന്ന മാത്യൂസായി നാദിയ മൊയ്തു; പോസ്റ്റർ പുറത്ത്
Deux-ൽ അന്ന മാത്യൂസായി നാദിയ മൊയ്തു .അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്ന മാത്യൂസ് എന്ന കഥാപാത്രമായാണ് നാദിയ മൊയ്തു എത്തുന്നത്. കഥാപാത്രത്തിന്റെ പുതിയ ലുക്ക് പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്. പുതിയ പോസ്റ്ററിൽ ഗൗരവമേറിയ ഭാവത്തിലും വ്യത്യസ്തമായ ഗെറ്റപ്പിലുമാണ്…