Author: admin

രാമായണത്തിലെ ആദ്യ ഗാനം ‘ജയ് ജയ് റാം’ പുറത്തിറങ്ങി

രാമായണത്തിലെ ആദ്യ ഗാനം “ജയ് ജയ് റാം” പുറത്തിറങ്ങി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ ആദ്യ ഗാനമെന്ന പ്രത്യേകതയാണ് ഈ ഗാനത്തിനുള്ളത്. രാമായണത്തിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളുടെ ആത്മബന്ധവും പ്രണയഭാവവും ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങളോടെയാണ് ഗാനത്തിന്റെ പോസ്റ്റർ ശ്രദ്ധ നേടുന്നത്. സിനിമയുടെ കഥാലോകത്തിലേക്കുള്ള ആദ്യ…

അവനൊരു പ്ലേയറാണെങ്കിലോ?’ സൈജു കുറുപ്പ്-ഇന്ദ്രൻസ്-വിനയ്ഫോർട്ട് ടീമിന്റെ ‘ദ തേർഡ് മർഡർ’ ട്രെയിലർ

മലയാള സിനിമയിൽ പുതിയൊരു ക്രൈം ത്രില്ലറിന്റെ വരവറിയിച്ച് ‘ദ തേർഡ് മർഡർ ട്രെയിലർ’ പുറത്തിറങ്ങി. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ദുരൂഹതയും അന്വേഷണവും നിറഞ്ഞ കഥാപശ്ചാത്തലത്തിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ‘അവനൊരു പ്ലേയറാണെങ്കിലോ?’ എന്ന…

മമിത ബൈജു- വിഷ്ണു വിശാൽ ചിത്രം ‘ഇരണ്ടു വാനം’ കേരളാ വിതരണാവകാശം ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസിന്

മമിത ബൈജുവും വിഷ്ണു വിശാലും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ഇരണ്ടു വാനം കേരള വിതരണാവകാശം ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസിന്. ചിത്രത്തിന്റെ കേരളത്തിലെ വിതരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. മമിത ബൈജു-വിഷ്ണു വിശാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഇരണ്ടു വാനം’. ചിത്രത്തിന്റെ…

സുരേഷ് ഗോപി- ലിസ്റ്റിൻ സ്റ്റീഫൻ ടീം വീണ്ടും, സംവിധാനം രാജേഷ് ഭാസ്കർ, ഷൂട്ടിംഗ് നവംബറിൽ

സുരേഷ് ഗോപി–ലിസ്റ്റിൻ സ്റ്റീഫൻ ടീം വീണ്ടും ഒന്നിക്കുന്നു. രാജേഷ് ഭാസ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്. സുരേഷ് ഗോപി പ്രധാന…

വീണ്ടും ആക്ഷൻ ഹീറോ ആയി സിദ്ദിഖ്, ‘രാക്ഷസ വേട്ട’യ്ക്ക് തുടക്കം

രാക്ഷസ വേട്ട ഫസ്റ്റ് ലുക്ക് പുറത്ത്. സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് സിദ്ദിഖ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. സൺഗ്ലാസ് ധരിച്ച് ഗൗരവമേറിയ ലുക്കിലുള്ള താരത്തിന്റെ കഥാപാത്രം…

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന്, ചിത്രം കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2 ഒക്ടോബർ 15ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ ആരാധകരുടെ ആവേശം ഉയർന്നിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ഭാഗമായ ജയിലർ നേടിയ വൻ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗം എത്തുന്നത്. ഇതോടെ…

വിസ്മയ മോഹൻലാൽ പ്രധാനവേഷത്തിൽ, സംവിധാനം അരുൺ ബോസ്, മൂന്നാം വരവിനൊരുങ്ങി എസ് ക്യൂബ് ഫിലിംസ്

വിസ്മയ മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം നിർമ്മാണ സംരംഭമായാണ് ഒരുങ്ങുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാള സിനിമയിൽ ശ്രദ്ധേയമായ സിനിമകളിലൂടെ…

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ‘രണബലി’യിലെ ഏൻന്തയ്യ സാമി.വീഡിയോ ഗാനം പുറത്ത്

രണബലി വീഡിയോ ഗാനം പുറത്ത് വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് കൂടുതൽ ആവേശം. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പുതിയ ചിത്രത്തിലെ ‘ഏൻന്തയ്യ സാമി’ എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റിലീസിന് പിന്നാലെ ഗാനരംഗങ്ങളും താരങ്ങളുടെ പ്രകടനവും സോഷ്യൽ…

8000-ത്തിലേറെ വർഷങ്ങളായി മരണമില്ലാത്തയാളായി നിവിൻ പോളി, ‘യേഴു കടൽ യേഴു മലൈ’ ട്രെയിലർ

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ യേഴു കടൽ യേഴു മലൈ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വ്യത്യസ്തമായ കഥാപശ്ചാത്തലവും നിഗൂഢത നിറഞ്ഞ രംഗങ്ങളും കൊണ്ട് ശ്രദ്ധ നേടുന്ന ചിത്രത്തിൽ 8000-ത്തിലേറെ വർഷങ്ങളായി ജീവിക്കുന്ന ഒരു കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നതെന്നാണ്…

12 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ COMBO! മോഹൻലാലും മുകേഷും വീണ്ടും ഒരുമിക്കുന്നു അനൂപ് സത്യൻ സംവിധാനം

മോഹൻലാൽ മുകേഷ് കോംബോ വീണ്ടും സ്‌ക്രീനിൽ എത്തുന്നു. നീണ്ട 12 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ പ്രിയ താരങ്ങളായ മോഹൻലാലും മുകേഷും വീണ്ടും ഒരുമിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യുവ സംവിധായകനായ അനൂപ് സത്യൻ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും…