കൊല്ലം കോട്ട കമ്പനിയുമായി ടിനു പാപ്പച്ചൻ ഫസ്റ്റ് ലുക്ക് പുറത്ത്…
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജന്തരം, ചാവേർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മലയാളത്തിലെ സ്റ്റൈലിഷ് ആക്ഷൻ സംവിധായകൻ ടിനു പാപ്പച്ചൻ പുതിയ പരീക്ഷണവുമായി എത്തുകയാണ്. ‘കൊല്ലം കോട്ട കമ്പനി’ എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ആവേശം നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ…