വരുന്നത് മലയാളത്തിലെ അടുത്ത സൂപ്പർ ഹീറോ ചിത്രം? സന്ദീപ് നായകനാകുന്ന ‘കോസ്മിക് സാംസൺ’ ടീസർ
മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽ നിന്ന് മറ്റൊരു സൂപ്പർ ഹീറോ ചിത്രമെത്തുന്നു. യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ‘കോസ്മിക് സാംസൺ’ എന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച…