ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷ നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ
നീക്കം ടീസർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ദിലീപിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വേഷപ്പകർച്ചയാണ് ടീസറിലെ പ്രധാന ആകർഷണം. ഗൗരവമേറിയ ലുക്കിലും ശക്തമായ ഭാവപ്രകടനത്തിലുമാണ് താരം എത്തുന്നത്. ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിക്കുന്ന രീതിയിലാണ് ടീസർ…