ധനുഷിന്റെ ഗോഡ് ഫാദർ ആകാൻ മമ്മൂട്ടി
ധനുഷ് നായകനായി രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിൽ മമ്മൂട്ടി ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ധനുഷിന്റെ ‘ഗോഡ്ഫാദർ’ എന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്ര കഥാപാത്രമായാണ് താരം എത്തുന്നത്. സായ് പല്ലവി നായികയാകുന്ന ഈ ചിത്രം ധനുഷിന്റെ ഉടമസ്ഥതയിലുള്ള…