പ്രതീക്ഷകൾക്ക് ഇടവേള!: ദൃശ്യം 3: ഏപ്രിൽ 2 റിലീസ് മാറ്റി; പുതിയ തീയതി ഉടൻ
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3 എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്ന സിനിമാ പ്രേമികളെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ ഏപ്രിൽ രണ്ടിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു സൂചനകൾ എങ്കിലും സിനിമയുടെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ…