ദളപതി ആരാധകർക്ക് നിരാശ: ‘ജനനായകൻ’ പൊങ്കൽ റിലീസ് മുടങ്ങി; നിയമപോരാട്ടം തുടരുന്നു
ജനുവരി 9-ന് റിലീസ് ആകാനിരുന്ന ദളപതി വിജയ് യുടെ ‘ജനനായകൻ’ ചിത്രം ചില രാഷ്ട്രീയ ഡയലോഗുകളും രംഗങ്ങളും സംബന്ധിച്ച സെൻസർ ബോർഡിന്റെ തടസ്സങ്ങൾ കാരണം നിലവിൽ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസവും കോടതി ഇടപെടലുകളും കാരണം റിലീസ് മാറ്റിവെച്ചു.മദ്രാസ് ഹൈക്കോടതി…