Category: Features / Exclusive

കണ്ടും മിണ്ടിയും മോഹൻലാലും പിണറായി വിജയനും; ‘ഇരുവർ’ (ടീസർ എത്തി)

മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിക്കുന്ന ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പ്രത്യേക അഭിമുഖത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് വ്യക്തിത്വങ്ങൾ എന്ന വിശേഷണത്തോടെയാണ് ഈ അഭിമുഖം പ്രേക്ഷകരിലേക്ക് എത്തുന്നത്.…

സ്റ്റെപ്പ് ഇറങ്ങാൻ ലാൽ സഹായിക്കുകയാണ് ചെയ്തത്; കൈ വച്ചത് തള്ളുന്നതാക്കി എസ്.എൻ. സ്വാമി പറയുന്നു

സ്റ്റെപ്പ് ഇറങ്ങാൻ ലാൽ സഹായിക്കുകയാണ് ചെയ്തത്, കൈ വച്ചത് തള്ളുന്നതാക്കി: പതിറ്റാണ്ടുകളായുള്ള തങ്ങളുടെ ബന്ധത്തിൽ ഒരു മൺതരിയുടെ അത്ര പോലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല”: വിവാദങ്ങളിൽ പ്രതികരിച്ചു എസ്.എൻ. സ്വാമി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ…

വിദ്വേഷത്തിന്റെ ‘സ്റ്റോറി’കൾക്ക് ഈ മണ്ണിൽ സ്ഥാനമില്ല: കേരള സ്റ്റോറിക്കെതിരെ പിണറായി വിജയൻ

വിദ്വേഷ പ്രചാരണങ്ങൾക്കും വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന ശക്തമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ‘ദി കേരള സ്റ്റോറി’ എന്ന വിവാദ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെയും കേരളീയ പൊതുസമൂഹത്തിന്റെയും നിലപാട് അദ്ദേഹം…