രൺവീർ സിംഗിന്റെ ധുരന്ധർ പ്രതികാരം പുതിയ പോസ്റ്റർ പുറത്ത്; അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് നേട്ടം
ബോളിവുഡ് താരം രൺവീർ സിംഗിനെ കേന്ദ്രകഥാപാത്രമാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടതോടെ സിനിമാ ലോകത്ത് വലിയ ആവേശമാണ് പടരുന്നത്. രൺവീറിന്റെ തീക്ഷ്ണമായ ലുക്കും ആക്ഷൻ പശ്ചാത്തലവും വ്യക്തമാക്കുന്ന പോസ്റ്റർ ആരാധകർക്കിടയിൽ ഇതിനോടകം…