ഓസ്കാർ അക്കാദമിയിൽ മമ്മൂട്ടിക്ക് വിശേഷണം;… കരഘോഷത്തോടെ കാണികൾ…
ലോക സിനിമയ്ക്ക് മുന്നിൽ അഭിമാനമായി മാറിയിരിക്കുകയാണ് മലയാള ചിത്രം ഭ്രമയുഗവും നടൻ മമ്മൂട്ടിയും. കഴിഞ്ഞ ദിവസം രാത്രി 7.30ന് ഭ്രമയുഗം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. ഇതോട് അനുബന്ധിച്ച് സ്ക്രീനിൽ വേളയിൽ നടന്ന സ്പീച്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ‘മോളിവുഡ്…