ഈ ടീമിന്റെ കൂടെ ഞാനുമുണ്ട് ചത്താ പച്ച ‘യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
മലയാള സിനിമയിലെ യുവനിര ഒന്നിക്കുന്ന ആവേശകരമായ ആക്ഷൻ കോമഡി ചിത്രം ‘ചത്തപ്പച്ച’ ജനുവരി 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫോർട്ട് കൊച്ചിയിലെ ഗുസ്തി സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.സിനിമാലോകത്ത് ഈ ചിത്രത്തിന്…